എല്ലാവരും പറഞ്ഞു ‘കുറുക്കനി’ലെ  വേഷം അച്ഛൻ ചെയ്യ്ത വേഷം പോലെയെന്ന് അതിനൊരു കാരണം ഉണ്ട്,വിനീത് ശ്രീനിവാസൻ

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഒരു നടൻ ആയിരുന്നു ശ്രീനിവാസൻ, അദ്ദേഹത്തിന്റെ അതെ പാത പിൻതുടർന്നു വന്ന നടൻ ആണ് വിനീത് ശ്രീനിവാസൻ, ഇപ്പോൾ ഇരുവരും കുറുക്കൻ എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു, അതിലെ തന്റെ വേഷം ചെയ്യ്തപോൾ പലരും തന്നോട് പറഞ്ഞു അച്ഛൻ ശ്രീനിവാസൻ ചെയ്യ്തതുപോലെ ഉണ്ടായിരുന്നു, വിനീത് ശ്രീനിവാസൻ പറയുന്നു.

ഈ ചിത്രത്തിൽ താൻ മേക്കപ്പ് ഇട്ടു ഇറങ്ങിയപ്പോൾ പലരും പറഞ്ഞു സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിൽ അച്ഛൻ ചെയ്യ്ത വേഷം പോലെ തന്നെയാണന്നു, ആ ഒരു കാര്യം എനിക്ക് ഒരുപാട് ആത്മവിശ്വാസം തോന്നിയിരുന്നു. എന്നാൽ അതിനൊരു കാരണം ഉണ്ട്, അച്ഛൻ 90 കളിൽ അഭിനയിച്ച ഓരോ സിനിമകളും ഇന്നും എന്റെ ഓർമയിൽ ഉണ്ട്

അത് ചിലപ്പോൾ എന്റെ ഉള്ളിൽ കടന്നു വരാം, അച്ഛൻ അഭിനയിച്ച പല വേഷങ്ങളും എന്റെ മനസിലേക്ക് പലപ്പോഴും കടന്നു വരുന്നുണ്ട്, അതുകൊണ്ടായിരിക്കും എന്റെ വേഷവും അച്ഛനുമായി മാച്ചു തോന്നുന്നത്. കുറുക്കൻ ചിത്രത്തിൽ എന്റെ പോലീസ് വേഷത്തോടൊപ്പം ഞാൻ മീശയും പിരിച്ചു വച്ചിരുന്നു. അങ്ങെനെ ഞാൻ മേക്കപ്പ് ഇട്ട് വന്നപ്പോൾ ശരിക്കും അച്ഛൻ സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമയിൽ അഭിനയിച്ച വേഷം പോലെ തോന്നി വിനീത് ശ്രീനിവാസൻ കൗമുദി മൂവീസിനു നൽകിയ അഭിമുഖ്ത്തിൽ പറയുന്നു.

B4blaze News Desk

Recent Posts

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

5 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago