ഒരു ചാനൽ പരിപാടിക്കിടെ മോഹൻലാൽ ശ്രീനിവാസനെ ഉമ്മ കൊടുത്തത് സോഷ്യൽ മീഡിയിൽ എല്ലാം വൈറൽ ആയ വിഷയം ആയിരുന്നു, എന്നാൽ ഈ അടുത്തിടക്ക് നടൻ ശ്രീനിവാസൻ അതിനെ കുറിച്ച് പരാമർശിച്ചത് ഇങ്ങനെ ആയിരുന്നു, മോഹൻലാലുമായി താൻ അത്ര നല്ല ബന്ധത്തിൽ അല്ലെന്നും,ഉമ്മ വെച്ചത് അതൊരു ആക്ടിങ് ആയിരുന്നു എന്നും അങ്ങനെ എല്ലാം മോഹൻലാലിനെ വിമർശിച്ചു കൊണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിനീത് ശ്രീനിവാസൻ ആ ഒരു വിഷയത്തെ കുറിച്ച് തുറന്നു പറയുകയാണ്.
വിനീത് പറയുന്നത്, തന്റെ അച്ഛന് ലാൽ അങ്കിൾ ഉമ്മ കൊടുത്തതിനു ശേഷം സൂചി ആന്റി എന്നെ വിളിച്ചിരുന്നു, എന്നിട്ടു ആന്റിയോട് ലാൽ അങ്കിൾ പറഞതിങ്ങനെ, ഈ പരുപാടിയിൽ ശ്രീനിവാസൻ എത്തിയിരുന്നു എനിക്ക് വലിയ സന്തോഷമായി, എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല ഞാൻ ഒരു ഉമ്മ കൊടുത്തു ലാൽ അങ്കിൾ ആന്റിയോട് പറഞ്ഞു എന്ന് ആന്റി എന്നെ വിളിച്ചു പറഞ്ഞു.
ഇതൊക്കെ കേട്ടിട്ടാണ് ഞാൻ വീട്ടിൽ എത്തിയത്. അപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു, എന്ത് തോന്നി എന്ന് എന്നാൽ അച്ഛൻ പറഞ്ഞത്, എനിക്കും വലിയ സന്തോഷം തോന്നി, കുറെ നാളുകൾക്ക് ശേഷം ഇത്രയും വര്‍ഷം ജോലി ചെയ്യ്തവരോടൊപ്പം എത്തിയപ്പോൾ എന്തെന്നറിയാത്ത സന്തോഷമാണ് തോന്നിയത് അവിടെ തന്നെ എല്ലാവരും നല്ലതായി കെയർ ചെയ്യ്തു എന്നാണ് പറഞ്ഞത് വിനീത് ശ്രീനിവാസൻ പറയുന്നു.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…