മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയപ്പെടുന്ന നടൻ ആണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഭാര്യക്കുള്ള പ്രണയ കുറിപ്പ് ആണ് വൈറൽ ആകുന്നത്. 19 വർഷമുള്ള മാർച്ച് 31 നെ ആണ് വിനീതും ഭാര്യ ദിവ്യയും പ്രണയിച്ചത്. പഠനകാലത്തെ പ്രണയത്തിൽ നിന്നുമാണ് ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. രണ്ടു വത്യസ്തരായ ഞങ്ങൾ ഒന്നിച്ചു എന്നറിയമ്പോൾ ഇപ്പോളും അത്ഭുതം ആണ്.
പൊതുവെ ശാന്തത ആണ് എനിക്കിഷ്ട്ടം എന്നാൽ ദിവ്യക്ക് കൂടുതൽ സംസാരം ആണിഷ്ടം. ദിവ്യ വെജിറ്റേറിയൻ ആണ് എന്നാൽ ഞാൻ നോൺ വെജ്ജും. അവൾക്ക് എല്ലാം അടുക്കും ചിട്ടയാണ് എന്നാൽ ഞാൻ തിരിച്ചാണ്. ചില രാത്രീകളിൽ ഞാൻ ഉറങ്ങാൻ പാടുപെടുമ്പോൾ സ്ട്രസസ്സ് മാറ്റിവെച്ചിട്ടു ഉറങ്ങൂ എന്ന് എന്റെ കാതുകളിൽ മന്ത്രിക്കും.
ഞാൻ ഉറങ്ങിയില്ല എന്ന് നിനക്ക് എങ്ങനെ മനസിലായി എന്ന് ചോദിക്കും, അപ്പോൾ അവൾ പറയും നിങ്ങൾ ഉറങ്ങുമ്പോൾ ഉള്ള ശ്വാസമിടുപ്പ് എനിക്ക് മനസിലാകും, എന്റെ ചെറിയ കാര്യങ്ങൾ പോലും സൂക്ഷമായി ശ്രെദ്ധിക്കാറുള്ള ദിവ്യ, ഹാപ്പി ആനിവേഴ്സറി എന്നായിരുന്നു വിനീത് ഭാര്യക്കുവേണ്ടി എഴുതിയ സ്നേഹക്കുറിപ്പ്. വിനീതിന്റെ ഈ കുറിപ്പിന് താഴെ നിരവധിപേരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…