ഇത് ആ പീഡന വീരനല്ലേ? അവർ എന്നെ വിറ്റ് കാശാക്കി; പുതിയ ലുക്കിൽ മീശക്കാരൻ വിനീത് പറയുന്നത് !!!

അടുത്തിടെയാണ് ബലാത്സംഗ കേസിൽ ടിക്ടോക്-ഇൻസ്റ്റാഗ്രാം താരം വിനീത് വിജയനെ പോലീസ് അറസ്റ്റ് ചെയ്തത് . 65 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ് വിനീത്. താൻ ജാമ്യത്തിൽ ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ ആളുകൾ തന്നെ അപമാനിക്കുകയാണെന്ന് പറയുകയാണ് വനീത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം തന്റെ ഇൻസ്റ്റാഗ്രമിൽ സ്റ്റോറിയാക്കിയ വീഡിയോ ഒരുവർഷം മുന്നേ ഉള്ളതാണെന്നും ഇപ്പോൾട്രോളുകൾ കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും വിനീത് പറഞ്ഞു.

ജനങ്ങൾക്ക് മുന്നിൽ സത്യം കൊണ്ടുവരാൻ കോടതിയ്ക്ക് മുന്നിൽ നിൽക്കുന്നയാളാണ് താനെന്നും അടുത്ത് തന്നെ കേസിൽ തീരുമാനമാകും
വിനീത് വീഡിയോയിൽ പറയുന്നത്. എവിടെ പോയാലും ഇത് പീഡന വീരനല്ലേ എന്നാണ് ചോദിക്കുന്നത് , മീശക്കാരൻ എന്ന പേരായി ട്രോളായി, യൂട്യൂബിൽ വൈറലായി.എന്നെ വെച്ച് കുറേപേർ പണമുണ്ടാക്കി. 65 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇക്കഴിഞ്ഞ 13 ഞാൻ പുറത്തിറങ്ങി.
18-ാം തിയതി ഞാൻ മീശയെടുത്തു.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പഴയൊരു വീഡിയോയെണെന്നും മീശക്കാരൻ വീണ്ടും പെൺകുട്ടികളെ വലയിലാക്കാൻ എത്തി എന്നൊക്കെ പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്ന് വിനീത് വിജയൻ പറഞ്ഞു.ഞാൻ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തി,പണം വാങ്ങി, സാമ്പത്തിക ഇടപാട് നടത്തി എന്നൊക്കെയാണ് എന്നെ കുറിച്ച് പറയുന്നത്. ഇതൊക്കെ ജയിലിൽ ആയിരുന്നപ്പോൾ എന്റെ വക്കീൽ മുഖേനയാണ് അറിഞ്ഞത്. ഈ രിതിയിൽ പൊലീസ് സ്റ്റേഷനിൽ കേസുകൾ ഒന്നും വന്നിട്ടില്ല.

 

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago