അന്ന് ഒരുപേടിയുമില്ലാതെ ലാലേട്ടൻ മരക്കൊമ്പിൽ തൂങ്ങിയാടുമ്പോൾ പ്രാർത്ഥനയോടെയാണ്  ഞങ്ങൾ നിന്നിരുന്നത്! ഗുണ കേവിലെ ഷൂട്ടിംഗ് നെ കുറിച്ച് വിനോദ്

മഞ്ഞുമ്മൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ മൊത്തം പേടിപെടുത്തിയ ഒന്നാണ് ഗുണ കേവ്, ഇപോൾ അവിടെ വെച്ച് ചെയ്യ്ത മോഹൻലാൽ ചിത്രം ശിക്കാറിനെ കുറിച്ച് തുറന്നു പറയുകയാണ് അസ്സോസിയേറ്റ് ഡയറക്ടർ വിനോദ് ഗുരുവായൂർ പറയുന്നു, ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് അവിടെ വെച്ചായിരുന്നു സംഭവത്തെ കുറിച്ച് വിനോദ്, ആ ഷൂട്ടിംഗ് രംഗങ്ങൾ ആലോചിക്കുമ്പോൾ ഇന്നും പേടി തന്നയാണ്, അവിടേക്കുള്ള എൻട്രി അന്നും കമ്പികൾ വെച്ച് അടച്ചിരുന്നു, അതിലെ ഒരു ഗ്രിൽ ആർട്ടിലുള്ളവർ തന്നെ മാറ്റി,

അടുത്തുള്ള ഒരു മരത്തിൽ കയർ കെട്ടി, മനു ജഗത് തന്ന ധൈര്യത്തിൽ ഞങ്ങൾ ഓരോരുത്തരും കയറിൽ പിടിച്ചു താഴേക്ക് ഇറങ്ങാൻ തുടങ്ങി, ഗുണ ചെയ്യ്ത ചിത്രത്തിന്റെ സ്ഥലമെത്തിയപ്പോൾ ഞങ്ങൾ അവിടെ തമ്പടിച്ചു, ഇനിയും ഒരുപാട് ദൂരമുണ്ട്, താഴോട്ട് നോക്കുമ്പോൾ തല കറങ്ങും.. ഇതിനിടയിൽ ഒരുപാട് ചതിക്കുഴികൾ ഉണ്ട്, ഞങ്ങൾ താഴ് എത്തി ഇനിയും അനന്യയെ എത്തിക്കണം.അതും വിജയിച്ചു , പിന്നെ ഒരു പേടിയുമില്ലാതെ ലാലേട്ടൻ മരക്കൊമ്പിലെ കയറിൽ തൂങ്ങിയാടുമ്പോൾ ഞങ്ങൾ പ്രാർത്ഥയോടെ നിന്നു

താഴേക്ക് നോക്കണ്ടാന്ന് അതിനിടയിൽ അനന്യ യോടെ ലാലേട്ടൻ പറയുന്നുണ്ട്, അതിലെ ത്യഗരാജൻ ലാലേട്ടനെ വേണ്ടി ആക്ഷൻ സമയത്തു പറയുന്ന വാക്കാണ് അയ്യപ്പ, അതാണ് ഹീറോ സിനിമയിലും ഉപയോഗിച്ചത്, അന്ന് ത്യാഗരാജൻ മാസ്റ്റർ കെട്ടിയ കയറിൽ ആണ് ലാലേട്ടൻ വന്നതും അത്ര വിശ്വാസമാണ് മാസ്റ്ററോട് ലാലേട്ടനെ, എല്ലാം അങ്ങനെ ഓക്കേ ആയി, സിനിമയുടെ വിജയം ആഘോഷിക്കുമ്പോൽ ഞങ്ങളുടെ മനസിൽ ഗുണ കേവ് നല്ല ഭയമായിരുന്നു നൽകിയത് വിനോദ് പറയുന്നു

Suji

Entertainment News Editor

Recent Posts

തന്റെ പേരിനു പോലും കളിയാക്കലുകൾ ലഭിച്ചിട്ടുണ്ട്! അന്ന്  തന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങിച്ചതിന് വിശദീകരണം നടത്തി; ജാസി ഗിഫ്റ്റ്

മലയാളികളുടെ എക്കാലത്തെയും ഇഷ്‌ട ഗാനങ്ങൾ ആലപിക്കാറുള്ള ഗായകനാണ് ജാസി ഗിഫ്റ്റ്, ഈ അടുത്തിടെ  ഒരു കോളേജിൽ വെച്ച് പങ്കെടുത്ത സംഗീത…

34 mins ago

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

2 hours ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

2 hours ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

2 hours ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

2 hours ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

2 hours ago