മണി അന്ന് കരയുന്നതു കണ്ടപ്പോൾ ചിലർ കളിയാക്കി സംഭവത്തെ കുറിച്ച് വിനയൻ

ദേശ്യവാർഡ് പ്രഖ്യാപനത്തിൽ മണിക്ക് ജൂറി അവാർഡ് മാത്രമേ ഉള്ളൂ എന്നറിഞ്ഞപോൾ ഉണ്ടായ മണിയുടെ അവസ്ഥയെ കുറിച്ച് വിനയൻ പങ്കുവെച്ചു സോഷ്യൽ മീഡിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അത് കേട്ട് മണി ബോധരഹിതൻ ആകുകയും, കരയുകയും ചെയ്യ്തിരുന്നു, എന്നാൽ ഇത് കണ്ടു ചിലർ ഇതിന്റെ സത്യം അന്വേഷിക്കാതെ കളിയാക്കി ചിരിച്ചിരുന്നു, ശരിക്കും ഞാൻ മണിയുടെ അവസ്ഥ കണ്ടു ഒന്ന് പതറി പോയിരുന്നു വിനയൻ കുറിക്കുന്നു

വിനയന്റെ കുറിപ്പ് ഇങ്ങനെ, ജീവിത യാത്രയിൽ ഓർമ്മ ചിന്തുകൾ കുറിക്കുന്ന ജോലി ഞാൻ തുടങ്ങിയിട്ടുണ്ട്, എനിക്ക് സിനിമയിൽ കുറച്ചു ഇടവേളകൾ ലഭിക്കുമ്പോൾ ഞാൻ ഇതുപോലെ കുത്തികുറിക്കാറുണ്ട്. കല്ഭവൻ മണിയെ കുറിച്ച എഴുതുന്നതിന്റെ ഇടയിൽ ഇന്നെന്റെ കണ്ണ് നിറഞ്ഞു പോയി, ചെറുപ്പത്തിലേ തന്റെ ദാർദ്ര്യങ്ങളെ കുറിച്ച് പറയുമ്പോൾ പൊട്ടിക്കരയുകയും, കൊച്ചു സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യുന്ന ഒരു നല്ല കലാകാരൻ ആയിരുന്നു മണി.

വാസന്തിയും ലക്ഷ്മിയും ഹിറ്റ് ആയി ഓടിയപ്പോൾ നിരവധി ആളുകൾ പറഞ്ഞിരുന്നു നാഷണൽ അവാർഡ് ലഭിക്കുമെന്ന്, എന്നാൽ മണി തമാശ രൂപേണ പറഞ്ഞു ഓ ഇല്ല എന്റെ സിനിമക്ക് ലഭിക്കില്ല, ആ ജെനുസിൽ പെട്ടതല്ലലോ ഞാൻ എന്ന്, ഞാൻ പറഞ്ഞു ആ കമ്മറ്റിയിൽ ആരെങ്കിലും പരിചിതർ ഉണ്ടെങ്കിൽ ഭാഗ്യം എന്നും. ദേശ്യവാർഡ് സമയത്തു ചാലക്കുടിയിൽ വലിയ ആഘോഷം ആയിരുന്നു, ആ സമയത്തു ഞാൻ മണിയോട് പറഞ്ഞു അന്നൗസ്മെന്റ് കഴിഞ്ഞിട്ട് മതിയെന്ന് , എന്നാൽ അവനുറപ്പ് ആയിരുന്നു അവാർഡിന്റെ കാര്യം, എന്നാൽ ഞാൻ പ്രതീഷിച്ചതുപോലെ അവനു അവാർഡ് ലഭിച്ചില്ല പകരം ജൂറി ലഭിച്ചു, അന്നവൻ  സന്തോഷിച്ചത്രയും അവൻ കരഞ്ഞിരുന്നു, ഞാൻ അവന്റെ സങ്കടം കണ്ടു പതറി പോയി വിനയൻ കുറിച്ച്

Suji

Entertainment News Editor

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago