ദേശ്യവാർഡ് പ്രഖ്യാപനത്തിൽ മണിക്ക് ജൂറി അവാർഡ് മാത്രമേ ഉള്ളൂ എന്നറിഞ്ഞപോൾ ഉണ്ടായ മണിയുടെ അവസ്ഥയെ കുറിച്ച് വിനയൻ പങ്കുവെച്ചു സോഷ്യൽ മീഡിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അത് കേട്ട് മണി ബോധരഹിതൻ ആകുകയും, കരയുകയും ചെയ്യ്തിരുന്നു, എന്നാൽ ഇത് കണ്ടു ചിലർ ഇതിന്റെ സത്യം അന്വേഷിക്കാതെ കളിയാക്കി ചിരിച്ചിരുന്നു, ശരിക്കും ഞാൻ മണിയുടെ അവസ്ഥ കണ്ടു ഒന്ന് പതറി പോയിരുന്നു വിനയൻ കുറിക്കുന്നു
വിനയന്റെ കുറിപ്പ് ഇങ്ങനെ, ജീവിത യാത്രയിൽ ഓർമ്മ ചിന്തുകൾ കുറിക്കുന്ന ജോലി ഞാൻ തുടങ്ങിയിട്ടുണ്ട്, എനിക്ക് സിനിമയിൽ കുറച്ചു ഇടവേളകൾ ലഭിക്കുമ്പോൾ ഞാൻ ഇതുപോലെ കുത്തികുറിക്കാറുണ്ട്. കല്ഭവൻ മണിയെ കുറിച്ച എഴുതുന്നതിന്റെ ഇടയിൽ ഇന്നെന്റെ കണ്ണ് നിറഞ്ഞു പോയി, ചെറുപ്പത്തിലേ തന്റെ ദാർദ്ര്യങ്ങളെ കുറിച്ച് പറയുമ്പോൾ പൊട്ടിക്കരയുകയും, കൊച്ചു സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യുന്ന ഒരു നല്ല കലാകാരൻ ആയിരുന്നു മണി.
വാസന്തിയും ലക്ഷ്മിയും ഹിറ്റ് ആയി ഓടിയപ്പോൾ നിരവധി ആളുകൾ പറഞ്ഞിരുന്നു നാഷണൽ അവാർഡ് ലഭിക്കുമെന്ന്, എന്നാൽ മണി തമാശ രൂപേണ പറഞ്ഞു ഓ ഇല്ല എന്റെ സിനിമക്ക് ലഭിക്കില്ല, ആ ജെനുസിൽ പെട്ടതല്ലലോ ഞാൻ എന്ന്, ഞാൻ പറഞ്ഞു ആ കമ്മറ്റിയിൽ ആരെങ്കിലും പരിചിതർ ഉണ്ടെങ്കിൽ ഭാഗ്യം എന്നും. ദേശ്യവാർഡ് സമയത്തു ചാലക്കുടിയിൽ വലിയ ആഘോഷം ആയിരുന്നു, ആ സമയത്തു ഞാൻ മണിയോട് പറഞ്ഞു അന്നൗസ്മെന്റ് കഴിഞ്ഞിട്ട് മതിയെന്ന് , എന്നാൽ അവനുറപ്പ് ആയിരുന്നു അവാർഡിന്റെ കാര്യം, എന്നാൽ ഞാൻ പ്രതീഷിച്ചതുപോലെ അവനു അവാർഡ് ലഭിച്ചില്ല പകരം ജൂറി ലഭിച്ചു, അന്നവൻ സന്തോഷിച്ചത്രയും അവൻ കരഞ്ഞിരുന്നു, ഞാൻ അവന്റെ സങ്കടം കണ്ടു പതറി പോയി വിനയൻ കുറിച്ച്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…