ബേസിൽ ജോസഫ്, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ, ഇപ്പോൾ ചിത്രത്തെ കുറിച്ച് സംവിധായകൻ വിപിൻ ദാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഒരു നൂറു കോമഡി ചിത്രമെന്ന് പറയുമ്പോൾ അതിൽ ചിലപ്പോൾ 70 എണ്ണം മാത്രമായിരിക്കും വർക്ക് ആകുന്നത്. ബാക്കി വർക്ക് ആകില്ല. എന്നാൽ അതെല്ലാം എവിടെയാണ് മിസ് ആയതെന്ന് സിനിമ കാണുമ്പൊൾ നമ്മൾക്ക് മനസിലാകില്ല, ഈ ചിത്രത്തിൽ അതുപ്പോലെ ഒരു കാര്യമുണ്ട് സംവിധാകൻ പറയുന്നു
തീയറ്ററുകളിൽ ആളുകൾ സിനിമയുടെ ഏതൊക്കെ ഭാഗങ്ങൾ കണ്ടു ചിരിക്കുമെന്ന് നമ്മൾക്ക് അറിയില്ലലോ, ഈ ചിത്രത്തിൽ,ഞങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് കരുതിയ പല ഭാഗങ്ങൾ കണ്ടു ആളുകൾ ചിരിച്ചു, എന്നാൽ പ്രേക്ഷകർ ചിരിക്കുമെന്ന് കണ്ട ഭാഗങ്ങൾ എല്ലാം തന്നെ താഴ്പോകുകയും ചെയ്തു വിപിൻ ദാസ് പറയുന്നു, മാക്സിമം ഫിൽ ചെയ്യ്തിടുക എന്നതാണ് നമ്മൾക്ക് ചെയ്യാൻ കഴിയുന്നത്
ഇപ്പോൾ ജോമോന്റെ കോമഡികളിൽ ഒക്കെ യുവാക്കൾ ആയിരുന്നു ചിരിച്ചത്, എന്നാൽ മറ്റൊരു തരത്തിൽപെട്ട ആളുകൾക്ക് അതാഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. വിപിൻ ദാസ് പറയുന്നു, ഇപ്പോൾ ഗുരുവായൂരമ്പലനടയിൽ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…