‘തീയറ്റർ കുലുങ്ങുന്നത് കാണാൻ ചെന്നാൽ പടം തീർന്നാലും കുലുങ്ങില്ല, മറിച്ച്…’; ചർച്ചയായി വാലിബിന്റെ റിവ്യൂ

മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനായുള്ള വലിയ കാത്തിരിപ്പിലായിരുന്നു മലയാളികൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ വരുന്ന അപ്ഡേറ്റുകൾ എല്ലാം വൻ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ, റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് വന്ന ഒരു റിവ്യൂ വലിയ ചർച്ചയാകുന്നുണ്ട്, ഇൻറർവ്യൂ ഒക്കെ കണ്ട് നല്ല അടി പടവും തീയറ്റർ കുലുങ്ങുന്നത് കാണാൻ ചെന്നാൽ പടം തീർന്നാലും കുലുങ്ങില്ല എന്നാണ് വിപിൻ വൃന്ദാവനം കുറിച്ചിരിക്കുന്നത്. മറിച്ച് ഒരു നാടോടികഥ നല്ല സിനിമാറ്റോ​ഗ്രഫിയിൽ ക്ലാസിക് ആയി ലിജോ എടുത്തു വച്ചിട്ടുണ്ടെന്നും വിപിൻ കുറിച്ചു.

കുറിപ്പ് വായിക്കാം

മോഹൻലാൽ നായകനായ ലിജോ ജോസ് പല്ലിശ്ശേരി ചിത്രം. ട്രെയിലർ , ഇൻറർവ്യൂ ഒക്കെ കണ്ട് നല്ല അടി പടവും തീയറ്റർ കുലുങ്ങുന്നത് കാണാൻ ചെന്നാൽ പടം തീർന്നാലും കുലുങ്ങില്ല. മറിച്ച് ഒരു നാടോടികഥ നല്ല Cinematography ൽ ക്ലാസിക് ആയി എടുത്ത് വച്ചിട്ടുണ്ട് LJP . അഭിനയിച്ച താരങ്ങൾ എല്ലാം അവരുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ ഇമോഷണൽ കണക്ട് ചെയ്യിക്കുന്ന മാസ്സ് രംഗങ്ങളുടെ അഭാവം പ്രേക്ഷകർക്ക് കൂടുതൽ Energetic ആക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പറയാം. എന്നിരുന്നാലും മോഹൻലാൽ പറഞ്ഞ പോലെ ടെക്നിക്കലി Brilliant ആയ ആക്ഷൻ രംഗങ്ങളും , കഥയും , പ്രണയവും , വഞ്ചനയും എല്ലാം നിറഞ്ഞ നമ്മൾ കണ്ട് പരിചയം ഇല്ലാത്ത ഒരു മലയാള ചലചിത്രം . മോഹൻലാൽ, ഹരീഷ് പേരടി, വാലിബൻറെ കൂടെ ഉള്ള പയ്യൻ , വില്ലൻ ചമതകൻ ഒക്കെ നല്ല രീതിയിൽ കഥാപാത്രം ആയി ജീവിച്ചു . പഴയ ഷോലെ പടം ഒക്കെ പോലെ Slow പേസിൽ ആണ് പോകുന്നത്. ഒരു ക്ലാസിക് പടം പ്രതീക്ഷിച്ച് പോയാൽ നല്ല ഒരു Satisfaction നോട് കൂടി മടങ്ങാം. ഇല്ലെങ്കിൽ നിരാശപ്പെടാൻ സാധ്യതയുണ്ട്. Introduction സീൻ തീയറ്ററിൽ കുലുങ്ങും എന്ന് പറഞ്ഞു കുലുങ്ങാതെ ഇരുന്നപ്പോഴെ പടം മൂഡ് വ്യക്തമായി. അതുകൊണ്ട് Must Watch മൂവി എന്നൊന്നും പറയാൻ പറ്റില്ല .
Personally ഇഷ്ടം ആയി

Ajay

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

1 hour ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

3 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

5 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

5 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

19 hours ago