എന്റെ സിനിമ ജീവിതത്തിൽ ഒരുപാടു കരയിപ്പിച്ച നടനാണ് മോഹൻലാൽ, വിപിൻ മോഹൻ

മലയാള സിനിമയിൽ ഒരുപാടു ദൃശ്യങ്ങൾ പകർത്തി,പിന്നീട് സംവിധാന കുപ്പായം അണിഞ്ഞ ഒരു വ്യക്തിയാണ് വിപിൻ മോഹൻ, ഇപ്പോൾ വിപിൻ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, എന്റെ സിനിമ ജീവിതത്തിൽ ഒരുപാടു കരയിപ്പിച്ച ഒരു നടൻ ആണ് മോഹൻലാൽ, ശരിക്കും അഭിനയജീവിതത്തിൽ മാജിക്ക് കാണിക്കുന്ന അദ്ദേഹം എനിക്ക് വലിയ അത്ഭുതമാണ് വിപിൻ പറയുന്നു.

മോഹൻലാലിൻറെ ഒരുപാട് ചിത്രങ്ങൾ ഒപ്പിയെടുത്തിട്ടുള്ള ഒരാളാണ് ഞാൻ, അതുകൊണ്ടു തന്നെ അദ്ദേഹവുമായി എനിക്ക് നല്ലൊരു സുഹൃത്‌ബന്ധമാണ് ഉള്ളത്, ജീവിതത്തിൽ എന്നെ ഒരുപാടു കരയിക്കുകയും, ചിരിപ്പിക്കുകയും ചെയ്യ്തിട്ടുള്ള ഒരു നടൻ ആണ് മോഹൻലാൽ, അദേഹ൦ ചെയ്യാൻ പോകുന്ന സിനിമയിലെ ഓരോ കഥപാത്രവും എങ്ങനെയാണ് അദ്ദേഹം ചെയ്യാൻ പോകുന്നതെന്ന് നമ്മൾക്ക് ഒരു പിടിത്തവും ഉണ്ടാകില്ല വിപിൻ മോഹൻ പറയുന്നു

അദ്ദേഹം  ഒരിക്കലും ഒരു റിഹേഴ്സൽ ചെയ്യ്തു നോക്കുന്നത് ഞാൻ കണ്ടിട്ടില്ല, അദ്ദേഹം സ്ക്രിപ്റ്റ് ഒന്ന് വായിക്കും , പിന്നീട് എവിടെങ്കിലും പോയിരിക്കുന്നതും കാണാം, എന്നാൽ സീൻ ആകുമ്പോൾ ഷോട്ട് റെഡിയാണോ എന്ന് ചോദിച്ചു ലാൽ അഭിനയിക്കുന്ന രീതി തന്നെ ഒരു വേറെ ലെവലാണ്, ശരിക്കും നമ്മൾക്ക് ഒരു  അത്ഭുതമാണ് മോഹൻലാൽ, ചിലപ്പോൾ അദ്ദേഹത്തിന്റെ ഇമോഷണൽ സീനിലെ അഭിനയം കണ്ടാൽ ആരായാലും കരഞ്ഞുപോകും, ഞാൻ ഒരുപാടു അദ്ദേഹത്തിന്റ അഭിനയം കണ്ടു കരഞ്ഞിട്ടുണ്ട്, വിപിൻ മോഹൻ പറയുന്നു

 

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago