Categories: Film News

താൻ പ്രസവാവധി എടുക്കാൻ പോകുന്നുവെന്ന് കൊഹ്‌ലി, പരിഹാസവുമായി സോഷ്യൽ മീഡിയ!

നിരവധി ഗോസിപ്പുകൾക്ക് ഇരയായിട്ടുള്ള താര ദമ്പതികൾ ആണ് അനുഷ്‌കയും വിരട്ട് കോഹ്‌ലിയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. അനുഷ്‍കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്, കുട്ടികളെ ഒന്നും ആയില്ലേ എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു, ഇപ്പോൾ അതിനു പിന്നാലെ  ആണ് താൻ ഗർഭിണി ആണെന്ന വാർത്ത അനുഷ്ക അറിയിച്ചത്. ശേഷം താരത്തിന്റെ ഗർഭ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിൽ ആണ് ആരാധകരും.
അനുഷ്ക പങ്കുവെക്കുന്ന ഗർഭകാല ചിത്രങ്ങൾക്കെല്ലാം വളരെ മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോൾ വിരാട്ട് നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വരുന്ന ജനുവരിയിൽ ആണ് തനിക്ക് കുഞ്ഞു പിറക്കാൻ പോകുന്നതെന്നും താൻ ഒരുപാട് നാളുകളായി കാത്തിരുന്ന ദിനങ്ങൾ ആണ് വരാൻ പോകുന്നതെന്നുമാണ് കോഹ്ലി പറഞ്ഞത്. അച്ഛനാകുക എന്നത് ഏതൊരു വ്യക്തിയുടെയും പൂർണ്ണത ആണെന്നും തനിക്ക് അതിനെ അതിന്റെ പൂർണ്ണതയിൽ തന്നെ ആസ്വദിക്കണം എന്നും അത് കൊണ്ട് താൻ പ്രസവാവധി എടുക്കാൻ പോകുകയാണെന്നുമാണ് കോഹ്ലി നടത്തിയ പ്രസ്താവന.

Anushka and Virat

എന്നാൽ താരത്തിന്റെ ഈ പ്രസ്താവന കേട്ട് നിരവധി പേരാണ് പരിഹാസവുമായി എത്തിയത്. പ്രസവാവധി എടുക്കാൻ താങ്കൾ ആണോ പ്രസവിക്കുന്നത് എന്ന തരത്തിലെ ചോദ്യങ്ങൾ ആണ് പലരും ചോദിച്ചത്. എന്നാൽ ആ ചോദ്യങ്ങളോടൊന്നും കോഹ്‌ലിയും അനുഷ്‌കയും പ്രതികരിച്ചില്ല. എന്നാൽ കുറച്ച് പേര് പരിഹസിച്ചു എന്നതൊഴിച്ച നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തിയത്. വളരെ നല്ല തീരുമാനം ആണ് നിങ്ങൾ എടുത്തിരിക്കുന്നത്, അതികം ആരും ചെയ്യാത്ത കാര്യം ആണ് നിങ്ങൾ ചെയ്യാൻ പോകുന്നത് എന്ന തരത്തിലെ കമെന്റുകൾ ആണ് താരത്തിന്റെ പ്രസ്ഥാവനയ്ക്ക് കൂടുതലും ലഭിച്ചത്.

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago