ധ്യാന്‍ ശ്രീനിവാസന് നായകനായ സൂപ്പര്‍ സിന്ദഗി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരിയുടെ ഡാന്‍സ് റിഹേഴ്സല്‍ ആണ് ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന് മുകേഷ് ജോണി ആന്റണി സുരേഷ് കൃഷ്ണ എന്നിവര്‍ അഭിനയിക്കുന്ന സൂപ്പര്‍ സിന്ദഗിയുടെ ഷൂട്ട് ബാംഗ്ലൂര്‍ മൈസൂര്‍ കണ്ണൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. നവാഗതനായ വിന്റെഷ് സംവിധാനം നിര്‍വഹിക്കുന്ന സൂപ്പര്‍ സിന്ദഗിയുടെ നിര്‍മാണം ട്രിപ്പിള്‍ സിക്സ് (666) പ്രൊഡക്ഷന്‍സ് ആണ്. ഇന്‍സ്റ്റാഗ്രാമിലെ പല പേജുകളിലായി 18 മില്യയണ് വ്യൂകള്‍ ആണ് ഇതുവരെ ആയിരിക്കുന്നത്.
ഒരു പബ്ബിലെ രംഗം ചിത്രീകരിക്കുന്നതിനു നടന്മാരുടെ ചലനങ്ങള്‍ക്കു റിഹേഴ്സല്‍ കൊടുക്കുന്ന മുഖ്യ സഹസംവിധായകന് വിഷ്ണു ഐക്കരശ്ശേരിയുടെ വീഡിയോ അസിസ്റ്റന്റ് ക്യാമറ മാന്‍ സൂരജ് ആണ് പകര്‍ത്തിയത്.
വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പല ചാനലുകളിയായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇന്ത്യ ഒട്ടാകെയുള്ള ആളുകള്‍ ഷെയര്‍ ചെയ്യുകയും കമ്മന്റ് ചെയ്യുകയും ചെയ്ത വീഡിയോ ഇതിനോടകം 18 മില്യണോളം വ്യൂ നേടിക്കഴിഞ്ഞു മുന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…