കണ്ണിൽ ചോര ഇല്ലാതെ എന്റെ സിനിമ കണ്ടു വിമർശിക്കുന്നത്  ആ ഒരാൾ മാത്രം! സിനിമയിൽ പിടിച്ചു നിൽക്കാനുള്ള വഴി അത് മാത്രം, വിഷ്‌ണു ഉണ്ണികൃഷ്ണൻ

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരനായ നടൻ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ, അഭിനയത്തിൽ മാത്രമല്ല താരം തിരക്കഥയിലും തന്റെ പ്രാവണ്യം തെളിയിച്ചു കഴിഞ്ഞു, ഇപ്പോൾ നടന്റെ പുതിയ ചിത്രം ‘ഡാൻസ് പാർട്ടി’റിലീസ് ആയിരിക്കുകയാണ്, ഈ ഒരു വേളയിൽ തന്റെ സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ,  തനിക്ക് സിനിമയിൽ പിടിച്ചു നിൽക്കാനുള്ള വഴികൾ എന്താണെന്ന് ഇപ്പോളാണ് മനസിലായത്, താൻ ഇന്നും സിനിമയെ കുറിച്ച് ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് വിഷ്ണു പറയുന്നു.

സിനിമയിൽ തനിക്ക് എവിടെയാണ് പാളിപോകുന്നതെന്നു കണ്ടെത്തി അത് സ്വയം കൂടുതൽ പെർഫോമൻസിൽ കൊണ്ട് വരുകയാണ് ചെയ്യുന്നത്, അങ്ങനെയാണ് സിനിമയിൽ പിടിച്ചു നില്ക്കാൻ കഴിയുന്നത്, കൂടാതെ തന്റെ സിനിമകൾ കണ്ടു ഒരുപാടു പേര് വിമർശിക്കാറുണ്ട് എന്നാൽ കണ്ണിൽ ചോര ഇല്ലാതെ എന്റെ സിനിമ കണ്ടു വിമർശിക്കുന്നത് തന്റെ ‘അമ്മ മാത്രമാണ്, അമ്മയുടെ കൂടെ ചിലപ്പോൾ ഭാര്യയും കൂടാറുണ്ട് വിഷ്ണു പറയുന്നു

അവൾ വിമർശിക്കുമെങ്കിലും ഒരു മയം കാണും, എന്നാൽ അമ്മ അങ്ങനെയല്ല ഒരു കണ്ണിൽ ചോര ഇല്ലാതെ തുറന്നു പറയും നിന്റെ സിനിമ കൊള്ളില്ല അല്ലെങ്കിൽ അഭിനയം കൊള്ളില്ല എന്ന് , പിന്നെ ഭാര്യ എന്തെങ്കിലും കുറച്ചു മെച്ചപ്പെടുത്തുന്ന രീതിയിൽ പറയാറുണ്ട് , അമ്മക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട സിനിമ വന്യം ആണ്, ഞാൻ ഇതുവരെയും ആ ചിത്രം മുഴുവനായി കണ്ടു തീർത്തിട്ടില്ല, അതുപോലെ അമ്മക്ക് ഒരുപാട് ഇഷ്ടമാകും ഈ ഡാൻസ് പാർട്ടിയും വിഷ്ണു പറയുന്നു.

 

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago