‘വിഎഫ്എക്‌സ് അത്ര മികച്ച രീതിയില്‍ ആയില്ല പലപ്പോളും ഒരു വീഡിയോ ഗെയിം ഒക്കെ പോലെ’

ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം പഠാന്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ജനുവരി 25 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പഠാന്‍. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രം 20 രാജ്യങ്ങളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടിയിലെത്തിയത്. ഷാരുഖിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ പഠാന്‍ ആയിരം കോടി ക്ലബ്ബിലെത്തിയിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന ബോളിവുഡ് ചിത്രമായും ‘പഠാന്‍’ മാറി. ആമിര്‍ ഖാന്‍ ചിത്രം ‘ദങ്കലി’ന്റെ റെക്കോര്‍ഡ് ആണ് പഠാന്‍ തകര്‍ത്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വിഎഫ്എക്‌സ് അത്ര മികച്ച രീതിയില്‍ ആയില്ല പലപ്പോളും ഒരു വീഡിയോ ഗെയിം ഒക്കെ പോലെ എന്നാണ് വിഷ്ണു വിജയ് എ എസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

PATHAAN 2023
Amazon Prime video
യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് ”പഠാന്‍”. യുണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമായ വാര്‍ (2019) സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദ് തന്നെയാണ് ഈ ചിത്രവും ഒരുക്കിയത്.
Ek The Tiger, Tiger zinda hai, War, എന്നിവയാണ് മറ്റ് സിനിമകള്‍
നാല് വര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം 1000 കോടി രൂപയോളം കളക്ട് ചെയ്ത് ബോളിവുഡ്ഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി.
മുന്‍ spy സിനിമകളെ വെച്ച് നോക്കുമ്പോ പഠാന്‍”. അത്ര ഗംഭീര സിനിമയായി മാറിയില്ല എന്നാണ് എനിക്ക് തോന്നിയത് ??
Action sequence പലതും convincing ആയില്ലന്ന് തോന്നി അങ്ങനെ logic നോക്കി കാണേണ്ട ഒരു മൂവി അല്ല എന്നറിയാം എന്നാലും പലയിടത്തും ഒരു പഞ്ച് ഇല്ലാത്ത പോയി
Vfx അത്ര മികച്ച രീതിയില്‍ ആയില്ല പലപ്പോളും ഒരു വീഡിയോ ഗെയിം ഒക്കെ പോലെ ഞാന്‍ ഈ call of duty കളിച്ചിട്ടുണ്ട് ചിലപ്പോഴെക്കോ അങ്ങനെ ഒരു ഫീല്‍ ആയിരുന്നു
SRK ????ഒരു full Action packed പടത്തില്‍ പുള്ളിനെ അങ്ങനെ കണ്ടിട്ട് കൊറേ നാളായല്ലോ അങ്ങനെ അധികം ഒന്നും ചെയ്തിട്ടും ഇല്ലല്ലോ.നല്ല രസമായിരുന്നു സ്‌ക്രീനില്‍ കാണാന്‍ ഒരു fan boy എന്നാ നിലയില്‍ വലിയ സന്തോഷം തോന്നി Screen presence ഒക്കെ ???????? The king is Back ????
ജോണ്‍ എബ്രഹാം ????എന്റമ്മോ കിടിലന്‍?? ഡയലോഗ് ഡെലിവറി ഒക്കെ കിടിലന്‍ ആയിരുന്നു Stunning വില്ലന്‍ തന്നെ
ദീപിക????????????
സല്‍മാന്‍ & SRK combination scenes ഒക്കെ nice ആയിരുന്നു???? ഇനി പഠാനെ Tiger 3 യില്‍ കാണാന്‍ പറ്റൂന്ന് പ്രതീക്ഷിക്കാം
Overall ഒരു Nice പടമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് പഠാന്‍ ഇപ്പോള്‍. 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ പഠാന്‍ ആക്ഷന്‍ ത്രില്ലറാണ്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍ ഏബ്രഹാം വില്ലന്‍ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയായെത്തി. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago