‘പേരുപോലെ ആയിരുന്നു തിയേറ്ററിലെ അവസ്ഥ…തീര്‍ത്തും നിരാശ മാത്രം നല്‍കിയ സിനിമ’

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പേരുപോലെ ആയിരുന്നു തിയേറ്ററിലെ അവസ്ഥ…തീര്‍ത്തും നിരാശ മാത്രം നല്‍കിയ സിനിമ’ എന്നാണ് വിഷ്ണു വിജയ് എ എസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പങ്കുവെച്ചത്.

വെടിക്കെട്ട് 2023
Available in ZEE 5 ??
ചീറ്റിപോകുന്ന വെടിക്കെട്ട് ??????????
വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രം??
പേര്‌പോലെ ആയിരുന്നു തിയേറ്ററിലെ അവസ്ഥ ????
മഞ്ഞപ്ര കരിങ്കോട്ട എന്നി രണ്ട് ദ്വീപ്കളില്‍ രണ്ട് നാട്ടുകാര്‍ തമ്മിലുള്ള അടിയും ഇടിയും വഴക്കൊക്കെ ആണ് പ്രധാന പ്രമേയം കൂടെ ഒരു പ്രേമകഥയും ??
എടുത്ത് പറയേണ്ടത് വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രകടനം തന്നെയാണ് ഷിബുട്ടന്‍ എന്നാ character നെ പുള്ളിക്കാരന്‍ നല്ല heavy ആയിട്ട് ചെയ്തിട്ടുണ്ട് അല്ലെങ്കിലും തല്ലിപ്പൊളി പടത്തിലായാലും പുള്ളിടെ part പുള്ളി നന്നായി ചെയ്യാറുണ്ട് ??????
ബിബിന്‍ ജോര്‍ജ് ?? ആ character ന്റെ emotions എല്ലാം ഭയങ്കര artificial ഫീല്‍ ആയിരുന്നു ഒട്ടും നന്നായില്ലാന്ന് തോന്നി ആദ്യമായിട്ടാണ് പുള്ളിടൊരു performance കണ്ടിട്ട് ഒട്ടും നന്നായില്ലാന്ന് തോന്നുന്നത് minimum നൈസ് ആയി പുള്ളി സാധാരണ ചെയ്യാറുണ്ടായിരുന്നു??
നായിക ഐശ്വര്യ അനില്‍ Typical നായിക character ആണ് നാട്ടുപുറത്തെ നായിക അത് nice ആയിട്ട് ചെയ്തിട്ടുണ്ട് ??
ഒരുപാട് മിമിക്രി സ്റ്റേജ് കലാകാരന്‍മാര്‍ക്ക് അവസരം കൊടുത്തിട്ടുണ്ട് അത് നല്ലൊരു കാര്യമാണ് ????കുറച്ച് പേരെ സിനിമയില്‍ കണ്ടിട്ടുണ്ട് പിന്നെ ഉള്ളവരൊക്കെ ആദ്യമായിട്ടാണ് അഭിനയിച്ചിരിക്കുന്നവരാണ്
പക്ഷെ ഇവര്‍ക്കൊന്നും proper ആയിട്ട് ഒരു depth ഇല്ലാത്ത കൊറേ characters ലാണ് നമ്മള്‍ കാണേണ്ടിവരുന്നത് മിക്ക ആളുകളും ഒട്ടും നന്നായി തോന്നിയില്ല പലതും വെറുപ്പിക്കല്‍ feel തോന്നി
ഏല്‍ക്കാതെ പോകുന്ന ഒരു load തമാശകള്‍ സിനിമയിലുണ്ട് ബിബിന്‍ ജോര്‍ജ് ന്റെ കൂട്ടുകാരായിട്ട് വന്നവരെല്ലാം maximum try ചെയ്യുന്നുണ്ട് But എല്ലാം കട്ട ചളി ആയി മാറുന്നത് കാണാം Review പറയുന്നവരെ ഉദ്ദേശിച്ച് ഒരു കാര്യം തമാശയെന്ന് രീതിയില്‍ കാണിക്കുന്നുണ്ട് അത് കാണുമ്പോ തന്നെ മനസിലാവും review പറയുന്നവരുടുള്ള frustration എത്രത്തോളം ആണെന്ന് കഷ്ട്ടം തന്നെ ??
അവസാനത്തെ ഒരു real incident base സംഭവം നൈസ് ആയിരുന്നു പക്ഷെ അത് വരെ ഈ പടം കണ്ടിരിക്കാന്‍ പെടുന്ന പാട് കുറച്ചു കഷ്ടമാണ് ഇതും വിഷ്ണു ഉണ്ണികൃഷ്ണന്റെ emotions നന്നായത് കൊണ്ട് മാത്രമാണ് ok ആയത് ബാക്കി എല്ലാവരും ഹോസ്പിറ്റല്‍ scenes ശരിക്കും മനസിലാവും അത്ര artificial പരിപാടിയാണ് കാട്ടികൂട്ടുന്നതെന്ന് ??
അത്യാവശ്യം നല്ലൊരു പ്രൊഡക്ഷന്‍ quality ഉണ്ട് പക്ഷെ എവിടോയോ തുടങ്ങി എവിടാണ്ട് ഒക്കെ പോയി എങ്ങാണ്ടുന്ന് വന്ന് അവസാനിച്ച ഒരു ഫീല്‍ ആണ് പടത്തിന് ഇവരുടെ എഴുത്തിലെ മോശം script വെടിക്കെട്ട് തന്നെയാണ് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ എന്നി സിനിമയില്‍ ഉണ്ടായിരുന്ന ഒരു engaged entertainment moments ഉണ്ട് അതിന്റെ ഒരു 10% പോലും വെടിക്കെട്ടില്‍ കാണാന്‍ സാധിക്കില്ല ഇവരുടെ തന്നെ മുന്‍പ് ഇറങ്ങിയ യമണ്ടന്‍ പ്രേമകഥ ശോകമാണെങ്കില്‍ ഇത് high level ശോകമായി തോന്നി
തീര്‍ത്തും നിരാശ മാത്രം നല്‍കിയ സിനിമ
കാണാത്തവര്‍ കണ്ട് നോക്കുക

ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

പുതുമുഖമായ ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്.

Gargi

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

44 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago