‘നമ്മള്‍ ഒരുപാട് ആദ്യരാത്രി സീനുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് വ്യത്യസ്തമായിരിക്കും,” വിഷ്ണു വിശാല്‍

നടന്‍ രവി തേജയും വിഷ്ണു വിശാലും ഒന്നിക്കുന്ന സ്പോര്‍ട്സ് കോമഡി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴില്‍ ‘ഗട്ട കുസ്തി’ എന്നും തെലുങ്കില്‍ ‘മട്ടി കുസ്തി’ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. അംബാസമുദ്രം, തെങ്കാശി, ചെന്നൈ, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

ചിത്രത്തിലെ ആദ്യരാത്രി രംഗം ചിത്രീകരിക്കുന്നതിനിടെ ഷൂട്ടിംഗ് സ്ഥലത്ത് വെച്ചു തന്നെ ഒരു സ്വകാര്യ മാധ്യമം അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരുടേയും അഭിമുഖം നടത്തി. വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും നവദമ്പതികളെപ്പോലെ ഒരുങ്ങിയിരിക്കുകയായിരുന്നു. ‘ഇതൊരു നര്‍മ്മം നിറഞ്ഞ രംഗമാണ്. തമിഴ് സിനിമയില്‍ ഞങ്ങള്‍ ഒരുപാട് ആദ്യരാത്രി രംഗങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് അല്‍പ്പം വ്യത്യസ്തമായിരിക്കും’ എന്നായിരുന്നു വിഷ്ണു വിശാല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

‘ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ മനോഹരമാണ്. ഒരു അഭിനേത്രി എന്ന നിലയില്‍, എനിക്ക് ഇതുവരെ ചെയ്യാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞു. അടിസ്ഥാനപരമായി ഇതൊരു രസകരമായ ചിത്രമാണ്. ഞാന്‍ സാധാരണയായി തീവ്രമായ വേഷങ്ങള്‍ ചെയ്യാറുണ്ട്, എന്നാല്‍ ഇത് തീവ്രതയുള്ളതാണെങ്കിലും രസകരമാണെന്നും താരം പറഞ്ഞു.

Gargi

Recent Posts

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

2 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

2 hours ago

രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…

3 hours ago

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

5 hours ago

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

7 hours ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

7 hours ago