ബോളിവുഡിൽ പ്രേക്ഷക പ്രിയങ്കരനായ നടനാണ് വിവേക് ഒബ്റോയ്, ഇപ്പോൾ താരം സാത്തിയ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ്, സാത്തിയയില്‍ അഭിനയിക്കുന്നതില്‍ നിന്നും തന്നെ പലരും വിലക്കിയിരുന്നു. തന്റെ ഗുരുവായ രാം ഗോപാല്‍ വര്‍മയ്ക്ക് അതിനെത്തുടർന്ന് തന്നോട് ദേഷ്യമായിരുന്നുവെന്നാണ് വിവേക് പറയുന്നത്.നീയൊരു ആക്ഷന്‍ ഹീറോയാണ്, നിനക്കെങ്ങനെ ലവ് സ്റ്റോറി ചെയ്യാനാകും എന്നാണ് പലരും തന്നോട് ചോദിച്ചത്
ആദ്യം ഈ ചിത്രം അഭിഷേക് ബച്ചനെ വെച്ചായിരുന്നു സംവിധായകൻ ആലോചിച്ചത്, എന്നാൽ അത് നടന്നില്ല അപ്പോഴേക്കും എന്റെ കമ്പിനി എന്ന ചിത്രം റിലീസ് ആയിരുന്നു,അതോടെ ഈ ചിത്രത്തിൽ ഞാൻ അഭിനയിക്കാൻ എത്തി, എന്നാൽ അതിൽ അഭിനയിക്കാൻ എത്തിയപ്പോൾ വലിയ ബുദ്ധിമുട്ട് ഉണ്ടായി, റെയില്‍വെ സ്റ്റേഷനുകളിലായിരുന്നു അതിന്റെ ചിത്രീകരണം നടന്നത് . ആ സമയമൊക്കെ താൻ അവിടുത്തെ ബെഞ്ചുകളിലായിരുന്നു ഉറങ്ങിയിരുന്നത്,
കാരണം അന്ന് തന്റെ കയ്യില്‍ പണമില്ലായിരുന്നു. റസ്റ്റോറന്റുകളിലെ ടോയ്ലറ്റുകളില് വച്ചാണ് വസ്ത്രം മാറിയിരുന്നത് , തനിക്ക് അന്ന് മേക്കപ്പ് മാനില്ല,.ചിലപ്പോഴൊക്കെ ഷൂട്ടിംഗ് ഉപകരണങ്ങള്‍ താനും ചുമന്നിട്ടുണ്ട്. അരങ്ങേറ്റ ശേഷം താൻ വീണ്ടും പഴയ അസിസ്റ്റന്റ് ജോലിയിലേക്ക് മടങ്ങിയത് പോലെ തോന്നിയിരുന്നു, അന്നൊന്നും ആർക്കും എന്നെ വലിയ പരിചയമില്ല, എന്നാൽ ചിത്രീകരണം നടന്നതിന് ശേഷമാണ് എല്ലാവരും തിരിച്ചറിഞ്ഞത് വിവേക് ഒ ബ്റോയ് പറയുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…