അച്ഛന്‍ അവരെ ചുംബിച്ചത് തീരെ ശരിയായില്ല ; പാതി വഴിയില്‍ തന്നെ മകള്‍ എഴുന്നേറ്റ് പോയി

ഒട്ടേറെ ആരാധകരുള്ള ഒരു ബോളിവുഡ് സൂപ്പർ താരമാണ് വിവേക് ഒബ്‌റോയ്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാളികൾക്ക് താരത്തെ കൂടുതലും പരിചിതമായത്. ഇന്നിപ്പോൾ മകൻ തന്റെ ചുംബന രംഗം കണ്ടു പറഞ്ഞ കാര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് വിവേക് ഒബ്‌റോയ്. “എന്റെ രണ്ട് മക്കളും ആദ്യമായിട്ടാണ് പ്രിന്‍സ് എന്ന സിനിമ കണ്ടത്. വിവാന് ആക്ഷന്‍ ചിത്രങ്ങളോട് ഇഷ്ടമുള്ളതിനാല്‍ അവന്‍ സിനിമ മുഴുവന്‍ കണ്ടിരുന്നു. എന്നാല്‍ സിനിമ മുഴുവന്‍ ആക്ഷന്‍ സീനുകള്‍ ആയതിനാല്‍ പാതി വഴിയില്‍ തന്നെ മകള്‍ എഴുന്നേറ്റ് പോയി.

എന്റെ മകന് സിനിമ മുഴുവന്‍ ഇഷ്ടപ്പെട്ടു, പക്ഷേ അവന് ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ടായിരുന്നു. സ്‌ക്രീനില്‍ തന്റെ ചുംബനരംഗമാണ് മകന് ഇഷ്ടപ്പെടാതെ പോയത്. അമ്മ അല്ലാത്ത ഒരാളെ അച്ഛന്‍ ചുംബിച്ചത് തീരെ ശരിയായില്ലെന്നാണ് അവന്റെ അഭിപ്രായം. സിനിമ കണ്ടോണ്ട് ഇരിക്കുമ്പോള്‍ നായികയെ ചുംബിക്കുന്ന രംഗം വന്നു. ആ സമയത്ത് ഞാന്‍ അനങ്ങാതെ അവന്റെ അടുത്ത് തന്നെ നില്‍ക്കുകയായിരുന്നു. ‘പെട്ടെന്ന് അമ്മയല്ലാത്ത ഒരു സ്ത്രീയെ എങ്ങനെയാണ് ചുംബിക്കാന്‍ സാധിച്ചതെന്ന് ചോദിച്ചു.

അവന്റെ അമ്മ അല്ലാതെ മറ്റൊരു സ്ത്രീയെ ചുംബിക്കാന്‍ പാടില്ലെന്ന് കര്‍ശനമായി പറയുകയും ചെയ്തു. മകന്റെ വാക്കുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവന്റെ മുഖത്ത് വിലമതിക്കാനാവാത്ത ഭാവങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വെറും അഭിനയം മാത്രമാണ്. യഥാര്‍ഥ ജീവിതത്തില്‍ ഇതിന് ഒരു അര്‍ഥവുമില്ല. എന്നൊക്കെ അവനൊരു വിശദീകരണം പോലെ ഞാന്‍ പറഞ്ഞ് നോക്കി. പക്ഷേ അത് ശരിയായില്ലെന്നുള്ള നിലപാടിലായിരുന്നു വിവാന്‍. പിന്നാലെ അവന്റെ അമ്മയായ പ്രിയങ്കയെ നോക്കി അമ്മയ്ക്ക് ഇത് ശരിയാണോ എന്ന് ചോദിച്ചു.” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago