‘സെക്കന്റ് ഷോ’ സിനിമയിലേക്ക് ദുൽഖറിനെ വിളിക്കാൻ ചെന്നപ്പോൾ മമ്മൂക്ക പറഞ്ഞ മറുപടി നെഗറ്റീവ് ആയിരുന്നു! വല്ലാത്ത ചമ്മലുണ്ടായി, വിവേക് രാമദേവൻ

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് സെക്കന്റ് ഷോ, ഇപ്പോൾ ചിത്രത്തിൽ ദുൽഖറിനെ എത്തിച്ചതിനെ കുറിച്ചും അന്ന് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ടാലന്റ് മാനേജർ ആയ വിവേക് രാമദേവൻ, ഈ സിനിമയുടെ കാസിറ്റിംഗ് സമയത്തു ഇതിന്റെ ഹീറോ ആരെന്നുള്ള ചോദ്യം ഒരുപാട് പേര് ചോദിച്ചിരുന്നു, ചിത്രത്തിൽ സണ്ണി വെയിനും മറ്റുള്ളവരെയും നേരെത്തെ തീരുമാനിച്ചിരുന്നു, പക്ഷെ ഹീറോ അതാരാണ്

പല ഓപ്‌ഷനുകൾ ചിന്തിക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ മകൻ ദുൽഖർ ആയാലോ എന്ന ചിന്ത എത്തിയത്, പിന്നെ ഒന്നും ആലോചിച്ചില്ല അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്ന്, അപ്പോളും ഞങ്ങളുടെ മനസിൽ ഒരു ചിന്ത ഉണ്ടായിരുന്നു സിനിമയിൽ എത്താൻ ദുൽഖറിന് ആഗ്രഹം ഉണ്ടാകുമോ കാരണം അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ ആൾ മുൻപേ സിനിമയിൽ എത്തണമല്ലോ എന്ന് ,എങ്കിലും ശ്രമിക്കാമെന്നു കരുതി

ഈ കാര്യം അവതരിപ്പിച്ചപ്പോൾ അദ്ദേഹം നെഗറ്റീവായിട്ടാണ് കാര്യം പറഞ്ഞത് ഞങ്ങൾ ഒന്ന് ചമ്മി, എങ്കിലും കഥ കേൾക്കാൻ പറഞ്ഞു ,അപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ സിനിമയുടെ കഥ കേൾക്കാൻ സമയമില്ല പിന്നയല്ലേ സിനിമയിൽ ആകാത്ത അവന്റെ സിനിമയുടെ കഥകേൾക്കാൻ , അപ്പോൾ ഞങ്ങൾ പറഞ്ഞു ശരി എന്നാൽ ദുൽഖറിന്റെ നമ്പർ ഒന്നു തരാമോ എന്ന് അപ്പോൾ അദ്ദേഹം താരമെന്ന്‌ പറഞ്ഞു അങ്ങെനെയാണ് സെക്കന്റ് ഷോയിൽ ദുൽഖർ എത്തിയത് വിവേക് പറയുന്നു

 

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

57 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

60 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago