‘ഒരുത്തീ’യുടെ വിജയത്തിന് ശേഷം സംവിധായകന് വി.കെ. പ്രകാശും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ലൈവ്’. ഫിലിംസ് 24 ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്, അവരുടെ ആദ്യത്തെ മലയാള സംരംഭമാണിത്. രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകന്‍. സുനില്‍ എസ് പിള്ളയാണ് ചിത്രസംയോജനം. പ്രശസ്ത സംഗീത സംവിധായകന് അല്‍ഫോണ്‍സ് സംഗീതവും ദുന്ദു രഞ്ജീവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈന്‍- പ്രൊഡക്ഷന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു മുരുകന്.
ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അജിത എ. ജോര്‍ജാണ് സൗണ്ട് ഡിസൈനര്‍. രാജേഷ് നെന്മാറ മേക്കപ്പ് കൈകാര്യം ചെയ്യുന്നു, വസ്ത്രാലങ്കാരത്തിന് പിന്നില്‍ ആദിത്യ നാനുവാണ്.
ജിത്ത് പിരപ്പനംകോട് പ്രൊഡക്ഷന്‍ കണ്ട്രോളറും ലിജു പ്രഭാകര്‍ കളറിസ്റ്റുമാണ്. ഡിസൈനുകള്‍ക്ക് പിന്നില്‍ മാ മി ജോയാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…