ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. ഇപ്പോൾ ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ സിനിമയിലെ നിരവധി താരങ്ങൾ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത് അതിൽ ഒരുകഥാപാത്രത്തെ തേടിയാണ് സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത്. ദുബായിലെ കുറുപ്പിന്റെ ജീവിതം പറയുമ്പോൾ തന്റെ യജമാനനായി എത്തുന്ന അറബിയെ കുറിച്ചാണ് ചർച്ച. അത്തരത്തിൽ സോഷ്യൽ മീഡിയിൽ വന്ന അദ്ദേഹത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് വൈറലായി മാറുന്നത്.
കടുവയെപ്പിടിച്ച കിടുവ – കുറുപ്പ് കണ്ടവർ വരീൻ – ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡായ ഞങ്ങടെ പാവം കുറുപ്പേട്ടനെ കൊറച്ച് കാലത്തേക്ക് കൊഞ്ചമായ് ഏമാത്തിയ പ്രിൻസ് വാലിദ് ആരാ ? അതാണ് വലീദ് റയാക്കി, അല്ലേൽ വേണ്ട, വാലിദ് റിയാക്കി. Walid Riachy – ലബനനിലെ ബെയ്റൂട്ടിൽ ജനനം. ദുബായിൽ സ്ഥിര താമസം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലൊക്കെ വന്ന് സ്ഥിരമായി ഫാഷൻ പരേഡും അന്താരാഷ്ട്ര ബ്രാന്റുകളുടെ പരസ്യങ്ങളും മോഡലിംഗുമൊക്കെ ചെയ്യുന്ന ചുള്ളൻ. പഴയ ജെയിംസ് ബോണ്ടായിരുന്ന നമ്മടെ പിയേഴ്സ് ബ്രോസ്നേട്ടന്റെ ഒക്കെ കൂടെ മിസ്ഫിറ്റ് എന്നൊരു ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടാണ് കുറുപ്പിലെ പ്രിൻസ് വാലിദായി വേഷമിടുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…