ഒരു വെബ്‌സൈറ്റ് ആരംഭിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയെല്ലാമാണ്.

ഒരു വെബ് സൈറ്റ് എന്നത് ഇന്നത്തെ കാലത്ത് ഏതൊരു ബിസിനെസ്സിന്റെയും പ്രധാന ഘടകമാണ്, എന്നാൽ പലതരം ക്യാറ്റഗറിയിൽ ഉള്ള വെബ്സൈറ്റ് ബിസിനെസ്സിനായി ഉപയോഗത്തിൽ ഉണ്ട്, ലോകത്തിന്റെ ഏതു കോണിൽ ഇരുന്നു വേണമെങ്കിലും ബിസിനസ് ചെയ്യാനും ബിസിനസിനെ ലോകമെമ്പാടും വ്യാപിപ്പിക്കുവാനും വെബ്‌സൈറ്റുകൾക്ക് സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന ആകർഷണീയത. എന്നാൽ ഒരു വെബ്സൈറ്റ് തുടങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ഇനി പറയുന്നവയാണ്

ഡൊമൈൻ തിരഞ്ഞെടുക്കൽ

ഡൊമൈൻ നെയിം എന്നതാണ് വെബ്‌സൈറ്റിന്റെ പ്രധാന ഘടകം, എന്നാൽ പല വെബ്സൈറ്റ് ഉടമകൾക്കും ഡൊമൈൻ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രെശ്നം അവർ അവരുടെ ബിസിനസിന് അനുയോജ്യമോ എന്നത് ചിന്തിക്കേണ്ടതാണ്. പ്രധാനമായും ഉള്ള TLd ആണ് .com, .net .org ഇങ്ങനെ ഒരു നിര തന്നെ ഉണ്ട്. ഇപ്പോൾ 500 ഓളം ഡൊമൈൻ extention നിലവിൽ ഉണ്ട്. അതാതു tld അതാതു ഉപയോഗങ്ങൾക്കായി ഉള്ളതാണ്‌, .com എന്നത് കൊമേർഷ്യൽ എന്നതാണ് അർത്ഥമാക്കുന്നത് .net എന്നത് നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്റ്റർ എന്നതും .org എന്നത് ഓർഗനൈസഷൻ എന്നതും ആണ് സൂചിപ്പിക്കുന്നത്, എന്നാൽ നമ്മുടെ പല വെബ്‌സൈറ്റ് ഉടമസ്ഥർക്ക് ഇതിനെ പറ്റി അറിവില്ലാതെ ആണ് വെബ്സൈറ്റ് ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ മുന്നേ പറഞ്ഞ tld കൾ എന്നാൽ ഇപ്പോൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നതിൽ രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല, എന്നാൽ ഇപ്പോൾ രാജ്യങ്ങൾ അവരുടെ കൺട്രി ഡൊമൈൻ ഉപയോഗിക്കാൻ ആണ് പ്രോത്സാഹിപ്പിക്കുന്നത്. .in, .ae , .uk…etc എല്ല രാജ്യങ്ങൾക്കും അവരവരുടെ ഡൊമൈൻ ഉണ്ട്. എന്നിരുന്നാലും ഏറ്റവും പ്രധാന കാര്യമാണ് വെബ്സൈറ്റ് ഉടമകൾ തന്നെ അവരവരുടെ ഡൊമൈൻ റെഗുലർ ആയി ഉപയോഗിക്കുന്ന ഇമെയിൽ വിലാസം ഉപയോഗിച്ച് അവരുടെ ഉടമസ്ഥതയിൽ തന്നെ ഡൊമൈൻ രജിസ്റ്റർ ചെയ്യുക. ഡൊമൈൻ വിശ്വസ്തമായ ഡൊമൈൻ പ്രൊവൈഡറിൽ നിന്നും രജിസ്റ്റർ ചെയ്യുക
www.b4hosting.com , www.zybosys.com

വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ടവ

വെബ്സൈറ്റ് ഹോസ്റ്റിംഗിനായി ഒരു പാട് മാർഗങ്ങൾ ഉണ്ട്, അതിനായി വിവിധ ഇനം വെബ് സെർവറുകൾ വിപണിയിൽ ലഭ്യമാണ്, പ്രധാനമായും ലിനക്സ്, വിൻഡോസ് പ്ലാറ്റുഫോമുകളിൽ ആണ് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നത്, ഏറ്റവും പോപ്പുലർ ആയതു ചെലവ് കുറഞ്ഞതുമായ വെബ്ഹോസ്റ്റിംഗ് പ്ലാറ്റഫോം ആണ് ലിനക്സ് php ബേസ്ഡ് ആയ വെബ്സൈറ്റുകൾ ഹോസ്റ്റ് ചെയ്യാൻ ലിനക്സ് സെർവറുകൾ ആണ് ഉപയോഗിക്കുന്നെ, വിൻഡോസ് ഉപയോഗിച്ച് asp ബേസ്‌ഡ് അപ്ലിക്കേഷൻ ആണ് കൂടുതൽ ഉപയോഗിക്കുന്നെ. usa, europe ആണ് കൂടുതൽ സെർവർ ഡാറ്റ സെന്ററുകൾ ഈ രാജ്യങ്ങൾക്ക് കൂടുതൽ റിസോഴ്സ്‌ ലഭ്യമാണ്, എന്നാൽ ഇന്ത്യയിൽ ഹോസ്റ്റ് ചെയ്യുന്ന സെർവറുകൾക്ക്‌ റിസോഴ്സ് കുറവാണ്, ഇന്ത്യൻ ഉപഭോകതാക്കൾക്കു ഇന്ത്യയിൽ ഹോസ്റ്റ് ചെയ്യുന്ന വെബ്സൈറ്റ് കൂടുതൽ വേഗത്തിൽ ലോഡ് ആക്കുമെന്നത് ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ള മേന്മയാണ്.

www.b4hosting.com , www.zybosys.com

 

വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ടവ

മുൻപേ പറഞ്ഞ ഏത് പ്ലാറ്റഫോമിൽ വേണമെങ്കിലും വെബ്സൈറ്റ് ഡെവലപ്പ് ചെയ്യാം എന്നിരുന്നാലും ഗുണനിലവാരം ഉള്ള കമ്പനികളെ കൊണ്ട് നിർമ്മിക്കുന്ന വെബ്സൈറ്റുകൾ ഗുണനിലവാരം പുലർത്തുന്നതായിരിക്കും, കഴിവതും ഫ്രീലാൻസ് ഡെവലപ്പേഴ്സിനെ സമീപിക്കാതിരിക്കുന്നതാണ് ഉചിതം. വെബ്സൈറ്റ് അപ്ലിക്കേഷൻ സുരക്ഷിതമല്ലെങ്കിൽ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ സാധ്യതകൾ കൂടുതലാണ്.

ഡൊമൈൻ, ഹോസ്റ്റിങ് ദദാക്കളെ തിരഞ്ഞെടുക്കുമ്പോൾ

ഡൊമൈൻ, ഹോസ്റ്റിങ് ദാതാക്കളെ തിരഞ്ഞെടുക്കുമ്പോൾ മികച്ച കമ്പനികളെ നോക്കി തിരഞ്ഞെടുക്കുക, വളരെ വില കുറച്ചു നൽകുന്ന ഹോസ്റ്റിങ് പ്രൊവൈഡർമ്മാര് തിരഞ്ഞെടുക്കാതിരിക്കുക, വെബ് ഹോസ്റ്റിങ് കമ്പനികളുടെ terms വച്ച് നിങ്ങളുടെ ഡാറ്റ നിങ്ങളുടെ ഉത്തരവാദിത്തം ആണ്. അതുകൊണ്ടു സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടേ ഒന്നാണ്.

– Ayyappan Sreekumar

Sreekumar

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

49 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

2 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago