മാനസപുത്രിയെന്ന പരമ്പരയിലെ ഗ്ലോറിയെന്ന ഒറ്റകഥാപാത്രം മതി അര്‍ച്ചന സുശീലനെന്ന നടിയെ അടയാളപ്പെടുത്താന്‍ പിന്നീടങ്ങോട്ട് നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ അര്‍ച്ചന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അഭിനേത്രി എന്നതിലുപരി അര്‍ച്ചന ഒരു മികച്ച നര്‍ത്തകി കൂടിയാണ്. ഇടയ്ക്കിടെ ഷോകളില്‍ കിടിലന്‍ ചുവടുകള്‍ വച്ച് അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. ഇപ്പോഴിതാ, അര്‍ച്ചന അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലില്‍ നിന്ന് പിന്മാറി. അര്‍ച്ചന എങ്ങോട്ടാണ് പോയതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നതെങ്കിലും കൃത്യമായ ഉത്തരം ഇതുവരെ താരം നല്‍കിയിട്ടില്ല. സുഹൃത്തുക്കള്ക്കൊപ്പുള്ള ചിത്രങ്ങളും സന്തോഷകരമായ നിമിഷങ്ങളുമെല്ലാം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്..
ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. അര്‍ച്ചനയുടെ ചിത്രങ്ങള്‍ വൈറലായതോടെ ഇനി എന്നാണ് കേരളത്തില്‍ മടങ്ങി എത്തുകയെന്നാണ് നടിയോട് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോള്‍ ്അമേരിക്കയിലാമ് അര്‍ച്ചന. ചിലര്‍ അര്‍ച്ചനയോട് തന്നെ നേരിട്ട് ചോദിക്കുന്നതും ഉണ്ട്. കേരളം വിട്ടതാണോ. എന്നാണ് നാട്ടിലേക്ക്. ഇനി നാട്ടിലേക്ക് വരുന്നില്ലേ അമേരിക്കയില്‍ സ്ഥിര താമസമാക്കിയോ. എന്നിങ്ങിനെയാണ് ആരാധകര്‍ ചോദിക്കുന്നത്. എല്ലാത്തിനും കൂടി ‘യാ” എന്ന ഒറ്റവാക്ക് ഉത്തരമാണ് നടി നല്‍കിയിരിക്കുന്നത്..
സീരയിലിന് ശേഷം ബിഗ് ബോസ് ഷോയിലും എത്തിയ അര്‍ച്ചന പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കുകയും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അര്‍ച്ചന. ബിഗ് ബോസ് ഷോയിലൂടെ അര്‍ച്ചനയ്ക്ക് ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു. 91 ദിവസം വരെ അര്‍ച്ചന ബിഗ് ബോസ് ഹൗസില്‍ നിന്നിരുന്നു.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…