ഈ വൈറൽ ഗാനത്തിന് ചുവട് വെക്കുന്നത് ആരാണെന്ന് മനസിലേയോ?

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ ‘ എന്ന ഗാനത്തിന്റെ പുതിയ ഡാൻസ് വീഡിയോ നാടുവഴികൾ എന്ന ചിത്രത്തിൽ മോഹൻ ലാലും സംഘവും അതിമനോഹരമായി ചുവട് വെച്ച ഗാനത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആവുന്നത്. ഗാനത്തിന് ചുവട് വെച്ചിരിക്കുന്നയാൾ ആരാണെന്ന് നിങ്ങൾക്ക് മനസിലായോ?

നാളുകൾക്ക് മുന്നെ സോഷ്യൽ മീഡിയ കീഴടക്കിയ നവീൻ റസാഖിനെയും ജാനകിയെയും ഓർമ്മയുേേണ്ടാ? റാസ്പുട്ടിൽ എന്ന പോപ് ഗാനത്തിന് ചുവട് വെച്ച മെഡിക്കൽ വിദ്യാർത്ഥികളെ അത്രപെട്ടന്ന് മറക്കാൻ സാധ്യതയില്ല.തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇരുവരും. ഇപ്പോൾ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ’ എന്ന ഗാനത്തിന് അതി ഗംഭീര ചുവടുകളുമായി എത്തിയിരിക്കുകയാണ് നവീനും സംഘവും.ബാക്ക് ടു നയൻന്റീസ് എന്ന തലക്കെട്ടോടെ ഈ വീഡിയോ നവീൻ റസാഖ് തന്‌റെ ഇസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാനരംഗം ചിത്രികരിച്ചതും തൊണ്ണുറുകളിലെതു പോലെ തന്നെയാണ്. വീഡിയോയിൽ കാണുന്നത് പോലെ എല്ലാവരും വളരെ മനോഹരമായി നൃത്തം ചെയ്തിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ടത് നവീന്റെ ചുവടുകൾ തന്നെയാണ്.വീഡിയോയ്ക്ക് ഇതുവരെ ഒന്നരലക്ഷത്തിൽ അധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. നാടുവാഴികൾ എന്ന സിനിമയിലെ ഗാനമാണ് രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ. ഉണ്ണി മേനോനും ദിനേശും പാടിയ ഗാനം തൊണ്ണൂറുകളിലെ സൂപ്പർ ഹിറ്റ് ഗാനമാണ്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

7 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

7 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

11 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago