ജീവയും കാവ്യയും സീരിയലിൽ നിന്നും പിന്മാറിയത് എന്തിന്; അപ്രതീക്ഷിത ട്വിസ്റ്റില്‍ കസ്തൂരിമാൻ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കസ്തൂരിമാൻ, ജീവിയുടെയും കാവ്യയുടെയും വിവാഹവും പ്രണയവും പിന്നീട് ഇവരുടെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളും ഒക്കെയായിരുന്നു സീരിയലിന്റെ പ്രമേയം, സീരിയലിനു ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തത് ജീവിയുടെയും കാവ്യയുടെയും പ്രണയം തന്നെ ആയിരുന്നു, നിരവധി ഫാൻസ്‌ ആണ് ഇവർക്കുള്ളത്, ഇവരുടെ പേരിൽ ഫാൻസ്‌ പേജുകൾ തന്നെയുണ്ട്. കാവ്യയെന്ന വക്കീലിനെ അവതരിപ്പിച്ചത് റെബേക്ക സന്തോഷായിരുന്നു. ജീവയെന്ന സിനിമാനടനായെത്തിയത് ശ്രീറാം രാമചന്ദ്രനായിരുന്നു.

സീരിയലിൽ കാവ്യയുടെ അമ്മയായി എത്തിയത് പ്രവീണ ആയിരുന്നു, കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രവീണ സീരിയലിൽ നിന്നും പിന്മാറി. തനിക്ക് നല്‍കിയ വാക്ക് പ്രകാരമായല്ല സീരിയലിന്റെ പോക്കെന്ന് മനസ്സിലായതോടെ താരം സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു, പ്രവീണ തന്നെയാണ് ഈ കാര്യങ്ങൾ അറിയിച്ചതും, ഇപ്പോൾ ആരാധകരെ വിഷമത്തിൽ ആഴ്ത്തികൊണ്ട് മറ്റൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഇടക്ക് വെച്ച് കസ്തൂരിമാൻ നിർത്തിവെച്ചിരുന്നു, ഇപ്പോൾ ജൂലൈ 15 മുതല്‍ പരമ്ബര വീണ്ടും സംപ്രേഷണം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇനി സീരിയലിൽ ജീവയും കാവ്യയും കാണില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

ജീവിയുടെയും കാവ്യയുടെയും മക്കളുടെ കഥയാണ് സീരിയലിൽ പറയുന്നത്, കസ്തൂരിമാനിലെ പെട്ടെന്നുള്ള ട്വിസ്റ്റില്‍ ആരാധകര്‍ സങ്കടത്തിലാണ്. ജീവ കാവ്യാ ജോഡികൾ പിന്മാറിയത് എന്തിനാണ് എന്ന് പ്രേക്ഷകർ ചോദിക്കുന്നു. കുഞ്ഞതിഥകള്‍ക്കായി കാത്തിരിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ഈശ്വരമഠം തറവാട്, രണ്ട് കുഞ്ഞുങ്ങളാണ് തങ്ങള്‍ക്കിടയിലേക്ക് വരാന്‍ പോവുന്നതെന്നുള്ള വിവരം അവസാനനിമിഷമായിരുന്നു കാവ്യ വെളിപ്പെടുത്തിയത്. കാവ്യയെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമായാണ് സീരിയൽ നിർത്തി വെച്ചത്. ഇപ്പോൾ  അറിയുന്നത് ഇനി പരമ്പരയിൽ ഇവർ കാണില്ല എന്നതാണ്.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

44 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago