ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി!!! ‘റോക്കിഭായ്’ അറസ്റ്റില്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ പതിനാറുവയസുകാരനാണ് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തി താരത്തിനെതിരെ ഭീഷണി മുഴക്കിയത്.

തിങ്കളാഴ്ചയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വധഭീഷണി മുഴക്കിയുള്ള
കോള്‍ വന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി, കോള്‍ വന്ന നമ്പര്‍ ട്രാക്ക് ചെയ്താണ് യുവാവിനെ പിടികൂടിയത്.

നമ്പര്‍ ട്രാക്ക് ചെയ്തപ്പോള്‍ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള താനെ ജില്ലയിലെ ഷഹാപൂരില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. കൂടുതല്‍ നിയമ നടപടികള്‍ക്കായി മുംബൈയിലെ ആസാദ് മൈദാന്‍ പൊലീസിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്നായിരുന്നു ഫോണില്‍ ഭീഷണി വന്നത്.
അടുത്ത കാലത്തായി മൂന്നിലധികം തവണയാണ് താരത്തിന് നേരെ വധഭീഷണിയുണ്ടാകുന്നത്. അതേസമയം, നടനെ ഭീഷണിയുടെ കാരണം എന്താണെന്നറിയാന്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.

ഭീഷണികളുടെ പശ്ചാത്തലത്തില്‍ താരം പുതിയ വാഹനം സ്വന്തമാക്കിയിരുന്നു.
സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി നിസാന്‍ പട്രോള്‍ എസ് യു വിയാണ് അടുത്തിടെയായി താരം സ്വന്തമാക്കിയത്.

Anu

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

59 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago