ദിലീപിന്റെ ഫോണിലെ ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ട് മഞ്ജു വാര്യര്‍ ഞെട്ടി..! ഫോണ്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു..!

കേരളക്കരയേയും ഇന്ത്യന്‍ സിനിമാ ലോകത്തേയും തന്നെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു നടിയെ ആക്രമിച്ച കേസ്. കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നടിയെ പീഡിപ്പിച്ച സംഭവത്തില്‍ നടന്ന ഗൂഢാലോചനകളുടെ നിര്‍ണായക വിവരങ്ങളടങ്ങിയ ഫോണ്‍ നടിയും പ്രതിയായ ദിലീപിന്റെ മുന്‍ ഭാര്യയും ആയ മഞ്ജു വാര്യര്‍ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് എന്തായിരുന്നു ഇത്ര ശത്രുത എന്നതിന്റെ കാരണവും അത് തെളിയിക്കുന്ന സന്ദേശങ്ങളും ദൃശ്യങ്ങളും ഈ ഫോണിലുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഇവയെല്ലാം ആ ഫോണില്‍ കണ്ട മഞ്ജു വാര്യര്‍ അപ്പോഴുണ്ടായ ദേഷ്യത്തിലാണ് ഫോണ്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് സാക്ഷി മൊഴി. കേസ് അന്വേഷണത്തില്‍ തന്നെ വലിയ വഴിത്തിരിവാകാന്‍ പോകുന്ന ഈ സംഭവത്തില്‍ മൊഴികളുടെ വസ്തുത ബോധ്യപ്പെടുക എന്നതാണ് ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഉള്ള അടുത്ത ഘട്ടം. ഇതിന് വേണ്ടി നടി മഞ്ജു വാര്യറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ഫോണിലെ നിര്‍ണായക വിവരങ്ങള്‍ കണ്ട് ഇതിനെ കുറിച്ചുള്ള സത്യം എന്താണെന്ന് അറിയാന്‍ മഞ്ജു ശ്രമിച്ചതായും സാക്ഷിമൊഴിയുണ്ട്. സിനിമാ രംഗത്തെ പലരേയും സമീപിച്ചെങ്കിലും ആക്രമിക്കപ്പെട്ട നടിമാത്രമാണ് ഇതേ കുറിച്ച് മഞ്ജുവിനോട് പറഞ്ഞതെന്നും പറയപ്പെടുന്നു.

അതിന് ശേഷം മഞ്ജു കാവ്യാ മാധവന്റെ അടുത്ത ബന്ധുവുമായി ഫോണില്‍ വിളിച്ച് ഇതേ കുറിച്ച് സംസാരിച്ചിരുന്നു. ഈ കാര്യം ബന്ധു നിഷേധിച്ചിട്ടില്ല എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിര്‍ണായ വിവരങ്ങള്‍ പുറത്ത് വരുന്നതോടെ കേസിന്റെ ഗതി എന്താകും എന്ന് അറിയാനാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago