അന്തരീക്ഷം നല്ല ചൂടായതിനാല്‍, തണലോ വെള്ളമോ ലഭിക്കാതെ വലയുകയാണ് പക്ഷി മൃഗാദികള്‍. അത്തരത്തില്‍ ദാഹിച്ചു വലഞ്ഞ ഒരു അണ്ണാന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ദാഹിച്ചു വലഞ്ഞ അണ്ണാന് ഒരു സ്ത്രീ വെള്ളം നല്‍കുന്നത് വീഡിയോയില്‍ കാണാം. റോഡരികില്‍ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ ഒരു സ്ത്രീ അണ്ണാനെ സഹായിക്കുന്നതാണ് വീഡിയോ. അണ്ണാന് അതിന്റെ പിന്‍കാലുകളില്‍ എഴുന്നേറ്റു നിന്ന് വേഗത്തില്‍ വെള്ളം കുടിക്കുന്നു, സ്ത്രീ ക്ഷമയോടെ കുപ്പി അതിനായി പിടിച്ചു നല്കുന്നു.
പലപ്പോഴും ഹൃദയസ്പര്‍ശിയായ വീഡിയോകള്‍ പങ്കിടുന്ന Buitengebieden എന്ന അക്കൗണ്ടാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
1.6 മില്യണ്‍ കാഴ്ചക്കാരും 7300-ലധികം റീട്വീറ്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ പ്രവൃത്തി കണ്ട് ആളുകള്‍ കമന്റ് ചെയ്യുകയും അണ്ണാനെ സഹായിച്ചതിന് സ്ത്രീക്ക് നന്ദി പറയുകയും ചെയ്തു.
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…
മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' . ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് മമ്മൂട്ടിആണെന്നായിരുന്നു …
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…