Categories: Film News

വീട്ടുജോലിക്കാരിയയായ 52-കാരിയിൽ നിന്നും 25-കാരിയായ കല്യാണപ്പെണ്ണിലേക്ക് ; ചന്ദ്രിക ചേച്ചിയുടെ കിടിലൻ മേക്കോവർ

52 കാരിയിൽ നിന്നും 25 കാരിയായ കല്യാണപ്പെണ്ണയുള്ള ചന്ദ്രിക ചേച്ചിയുടെ ഈ ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മിയബെല്ല ബ്യൂട്ടികെയർ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. വലിയ സ്വീകാര്യത തന്നെയാണ് ഈ ഒരു വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നതും.

“പണി എടുത്തുകൊണ്ടിരിക്കുന്ന ഇടയിൽ ചേച്ചിയോട് വെറുതെ ഒന്ന് ചോദിച്ചതാ “പോരുന്നോ എന്റെ കൂടെ ഷോപ്പിൽ ”.പിന്നെ കണ്ട ചേച്ചിയുടെ സന്തോഷം ഞങ്ങളെ അതിശയിപ്പിച്ചു. എല്ലാവരുടെയും ഉള്ളിലുണ്ടാവും . നടക്കാതെ പോയ കുഞ്ഞു. കുഞ്ഞു ആഗ്രഹങ്ങൾ.” എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ജിന്‍സി രഞ്ജുവാണു വീട്ടുജോലിക്ക് നിൽക്കുന്ന ചന്ദ്രിക ചേച്ചിയുടെ ഈ ഒരു സ്വപ്നം നടത്തി കൊടുത്തിരിക്കുന്നത്.

‘ഒരു ദിവസം ചേച്ചിയോട് ചുമ്മാ ചോദിച്ചതാണ് ഒന്ന് ഒരുക്കിയെടുക്കട്ടെ എന്ന്. ചേച്ചിയുടെ മനസിലും ആഗ്രഹമുണ്ടായിരുന്നു. അവരുടെ കല്ല്യാണസമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോഷൂട്ടോ ഒന്നുമില്ലായിരുന്നു. അതൊക്കെ ചെയ്തു തരാം എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയും ഹാപ്പി ആയി.’ എന്നാണ് ജിന്‍സി വിഡിയോയിൽ പറയുന്നത്.

Shilpa

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago