നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന് അപൂര്‍വ്വ അഗ്നിഹോത്രിക്കും ഭാര്യ ശില്പ സക്ലാനിയ്ക്കും ആദ്യത്തെ കണ്മണി പിറന്നു. ജസ്സി ജെയ്സി കോയി നഹീന് എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരമാണ് അപൂര്‍വ്വ. കുഞ്ഞിനായി 18 വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ദമ്പതികള്‍. കുഞ്ഞ് രാജകുമാരിയാണ് എത്തിയിരിക്കുന്നത്.
കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ അപൂര്‍വ്വ തന്നെ പങ്കുവച്ചിട്ടുണ്ട്. ഇഷാനി കനു അഗ്നിഹോത്രി എന്നാണ് മകള്‍ക്ക് ദമ്പതികള്‍ നല്കിയ പേര്. അപൂര്വ്വയക്ക് 50ാം വയസിലാണ് കുഞ്ഞെത്തിയത്.
‘ഈ ജന്മദിനം എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ജന്മദിനമായി മാറിയിരിക്കുന്നു. ദൈവം ഞങ്ങള്‍ക്ക് എക്കാലത്തേയ്ക്കും സവിശേഷമായതും അവിശ്വസനീയമായതും അത്ഭുതകരവുമായ സമ്മാനം നല്കി അനുഗ്രഹിച്ചിരിക്കുന്നു. അത്രയും തന്നെ നന്ദിയോടും സ്നേഹത്തോടും കൂടി ശില്പയും ഞാനും ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍ ഇഷാനി കനു അഗ്നിഹോത്രിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു’- എന്നാണ് സന്തോഷം പങ്കുവച്ച് അദ്ദേഹം കുറിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…