വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ സ്വാമി നാഥൻ എന്ന കഥപാത്രമായി പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് വൈ ജി മഹേന്ദ്രൻ, ഇപ്പോൾ താരം മമ്മൂട്ടിയുമായി അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തനിക്ക് മലയാള സിനിമയുമായി മുൻപേ നല്ല ബന്ധമുണ്ട്. അതിനേക്കാൾ തനിക്ക് മമ്മൂട്ടിയുമായി നല്ല സൗഹൃദവും ഉണ്ടെന്ന് പറയുകയാണ് നടൻ. മൗനം സമ്മതം എന്ന സിനിമ മുതൽ തനിക്ക് മമ്മൂട്ടിയുമായി നല്ല അടുപ്പമുണ്ട്
ആ സിനിമ മുതലാണ് ഞങ്ങൾ പരിചയപ്പെടുന്നതും, ഞങ്ങൾ തമ്മിലുള്ള അന്നത്തെ സൗഹൃദം ഇന്നും പങ്കിടുന്നുണ്ട്, അദ്ദേഹം ചില തമാശകൾ പറയും എന്നാൽ ഒന്നും ചിലപ്പോൾ മനസിലാവില്ല, അങ്ങനൊരു സംഭവം മൗനം സമ്മതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായി, മമ്മൂട്ടി എന്നോട് പറഞ്ഞു നിങ്ങളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ആ ശിവാജി ഗണേശനാണല്ലോ എല്ലാത്തിനും കാരണമെന്ന്, അപ്പോൾ എനിക്ക് ദേഷ്യം വന്നു, അയാളുടെ ഈ വാക്ക് കേട്ട് അയാളെ നല്ല തല്ല് തല്ലിയാലോ എന്ന് വരെ തോന്നിപോയി
പക്ഷെ പിന്നീട് എനിക്കതിന്റെ അർഥം മനസിലായി, നിങ്ങളൊക്കെ ഷോട്ടിന് മുൻപ് ശിവജിയെ മനസിൽ വിചാരിച്ചിട്ടാണല്ലോ അഭിനയിക്കുന്നത് അതിന്റെ ഇൻഫ്ളുവൻസ് നിങ്ങളുടെ അഭിനയത്തിൽ കാണാനും സാധിക്കുന്നുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്, അങ്ങനെ പല കാര്യങ്ങളും അദ്ദേഹം തമാശ ആയി പറഞ്ഞാൽ എനിക്ക് മനസിലാകില്ല മഹേന്ദ്രൻ പറയുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…