കെജിഎഫ് സീരിസിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യഷ്. ആരാധകരുടെ പ്രിയ താരമാണ് യാഷ്. ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിയ്ക്കുന്ന താരവുമാണ്. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. താരജാഡയില്ലാത്ത താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ചെറിയൊരു കടയില്‍ നിന്നും ഭാര്യ രാധികയ്ക്കായി ചോക്ലേറ്റ് വാങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ണാടകയുടെ വടക്കന്‍ തീരപ്രദേശത്തെ ഭട്കലിലെ കടയിലാണ് താരം എത്തിയത്.
അടുത്തിടെ, ഭാര്യ രാധിക പണ്ഡിറ്റിനും മക്കളായ അയ്റയ്ക്കും യാഥര്വിനും ഒപ്പം ഭട്കലിലെ ചിത്രാപൂര്‍ മഠം ക്ഷേത്രസന്ദര്‍ശനത്തിന് താരം എത്തിയിരുന്നു. അപ്പോഴത്തെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പലചരക്ക് കടയുടെ മുന്നില്‍ താരത്തിന്റെ ഭാര്യയുമുണ്ട്.
കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും താരജാഡയില്ലാത്ത താരത്തിന് കൈയ്യടിയ്ക്കുകയാണ് ആരാധകലോകം. ഈ ലാളിത്യമാണ് എല്ലാ താരങ്ങള്‍ക്കും ആവശ്യമെന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…