പ്രേക്ഷകരുടെ പ്രിയതാരം യമുന വീണ്ടും വിവാഹിതയായി. കഴിഞ്ഞ ദിവസം ആണ് താരത്തിന്റെ വിവാഹം നടന്നത്. അമേരിക്കയിൽ സെറ്റിൽഡായ ദേവൻ എന്ന സൈക്കോ തെറാപ്പിസ്റ്റാണ് താരത്തിന്റെ രണ്ടാമത് വിവാഹം കഴിച്ചത്. സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിവാഹ വാർത്ത അറിഞ്ഞു നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 2002ൽ ആയിരുന്നു യമുനയുടെ ആദ്യ വിവാഹം. ആ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചനത്തിന് ശേഷമാണ് വീണ്ടും അഭിനയത്തിൽ എത്തുന്നത്. അടുത്തിടെ ആയിരുന്നു താരം വിവാഹമോചനം നേടിയത്, താരത്തിന്റെ വിവാഹ മോചന വാർത്ത കാട്ടു തീ പോലെ പടർന്നിരുന്നു, സിനിമ സംവിധായകയ എസ്.പി മഹേഷായിരുന്നു താരത്തിന്റെ ഭർത്താവ്, ഈ ബന്ധത്തിൽ രണ്ടു പെൺകുട്ടികളാണ് താരത്തിന് ഉള്ളത്, ആമി അഷ്മി എന്നിവരാണ് താരത്തിന്റെ മക്കൾ.
ഇപ്പോൾ താരം ഒരു സ്റ്റേജ് പ്രോഗ്രാമിനിടയിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്. മുൻപ് എല്ലാരും പറഞ്ഞ വഴികളിലൂടെയാണ് ഞാൻ ജീവിച്ചിരുന്നത്. ഇന്ന് സ്വന്തം ജീവിതത്തിലെ കാര്യങ്ങൾ സ്വയം തിരുമാനിക്കുന്നുണ്ട് എന്നും യമുന കൂട്ടിച്ചേർക്കുണ്ട്. ബന്ധുക്കളായി എല്ലാരും ഉണ്ടായിരുന്നു എങ്കിലും കയ്യിലെ പണം തീർന്നപ്പോൾ ആരും ഇല്ലാതാകുകയും, കയ്യിൽ പണം ഉണ്ടായിരുന്നപ്പോൾ എല്ലാരും ഉണ്ടായിരുന്നു. അക്കാലത്ത് എന്റെ കുടുംബത്തിന്റെ നട്ടൽ തന്നെ ഞാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ ആരും ഇല്ല എന്നും. ഇങ്ങനെ ഒരു അവസ്ഥയാണ് തനിക് ഇപ്പോൾ ഉള്ളതെന്നും താരം പറയുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…