മക്കൾ പിന്തുണച്ചാൽ ഒറ്റയ്ക്ക് ജീവിക്കുന്ന പലർക്കും വിവാഹം കഴിക്കാൻ പറ്റും

ടെലിവിഷൻ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് യമുന. അടുത്തിടെ ആണ് താരം രണ്ടാമതും വിവാഹിത ആയത്. അമേരിക്കയിൽ സെറ്റിൽഡായ ദേവൻ എന്ന സൈക്കോ തെറാപ്പിസ്റ്റാണ് താരത്തിന്റെ രണ്ടാമത് വിവാഹം കഴിച്ചത്. സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിവാഹ വാർത്ത അറിഞ്ഞു നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 2002ൽ ആയിരുന്നു യമുനയുടെ ആദ്യ വിവാഹം. ആ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചനത്തിന് ശേഷമാണ് വീണ്ടും അഭിനയത്തിൽ എത്തുന്നത്. അടുത്തിടെ ആയിരുന്നു താരം വിവാഹമോചനം നേടിയതും.

താരത്തിന്റെ വിവാഹ മോചന വാർത്ത  കാട്ടു തീ പോലെ പടർന്നിരുന്നു, സിനിമ സംവിധായകയ എസ്.പി മഹേഷായിരുന്നു താരത്തിന്റെ ഭർത്താവ്. ഈ ബന്ധത്തിൽ രണ്ടു പെൺകുട്ടികളാണ് താരത്തിന് ഉള്ളത്. ആമി അഷ്മി എന്നിവരാണ് താരത്തിന്റെ മക്കൾ. എന്നാൽ അടുത്തിടെ ആണ് താരം വിവാഹിത ആയത്. അതോടെ കടുത്ത രീതിയിൽ ഉള്ള വിമർശനങ്ങളും താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ ആ വിമർശനങ്ങൾ ഒക്കെ കേട്ടിട്ടും യമുന പ്രതികരിച്ചില്ല. ഇപ്പോൾ തന്റെ വിവാഹ സമയത്തുണ്ടായിരുന്ന വിമർശനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഞാൻ രണ്ടാമത് വിവാഹം കഴിക്കുന്ന സമയത്ത് ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ല എന്നാണ് യമുന പറഞ്ഞത്.

ജീവിതത്തിൽ ഒറ്റയ്ക്ക് ആയി പോയി കഴിയുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. അവർക്ക് ഒരു പ്രചോദനം ആകും ഞാൻ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം നമ്മുടെ സമൂഹം എന്ത് വിചാരിക്കും അവർ എന്ത് പറയും ഇവർ എന്ത് പറയും എന്നൊക്കെ ചിന്തിച്ച് കൊണ്ട് രണ്ടാമത് ഒരു വിവാഹം കഴിക്കാൻ പേടിച്ച് ജീവിതം കളയുന്ന ഒരു പാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അവർക്കൊക്കെ ഉള്ള ഒരു പ്രചോദനം ആണ് ഞാൻ. തങ്ങളുടെ അച്ഛനോ അമ്മയോ ആരും ആയിക്കോട്ടെ, അവർ ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിൽ അവരെ വിവാഹം കഴിപ്പിക്കാൻ ഏറ്റവും കൂടുതൽ വേണ്ടത് അവരുടെ മക്കളുടെ തന്നെ പിന്തുണ ആണെന്നാണ് യമുന പറയുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago