സിംഹകുട്ടിക്ക് പിറന്നാൾ, മകന്റെ പിറന്നാൾ ആഘോഷമാക്കി റോക്കി ഭായിയും കുടുംബവും!

കെ ജി എഫ് എന്ന ചിത്രം യാഷിന്റെ സിനിമ ജീവിതത്തിൽ വളരെ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ചിത്രത്തിലെ റോക്കി ഭായ് എന്ന കഥാപാത്രത്തിന് നിരവധി ആരാധകരെയാണ് ലഭിച്ചത്. ചിത്രം ഇറങ്ങിയതിനു ശേഷം യാഷ് റോക്കി ഭായ് എന്ന പേരിലാണ് അറിയപ്പെടുന്നത്. താരത്തിന്റെ കുടുംബ വിശേഷങ്ങൾ ഒക്കെ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യവും ആണ്. ഇപ്പോഴിതാ താരകുടുംബം തങ്ങളുടെ മകന്റെ പിറന്നാൽ ആഘോഷിക്കുകയാണ്.

Yash Son name

ഐരയും, യഥർവും ആണ് യാഷിന്റെയും രാധികയുടെയും രണ്ടു മക്കൾ. ഇരുവരുടെയും കുസൃതികളും ആഘോഷങ്ങളുമെല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ യാഷിന്റെ രണ്ടാമത്തെ മകൻ യഥർവിന് ഒരു വയസ് പൂർത്തിയായിരിക്കുകയാണ്. ‘ഉറക്കെ ഗർജ്ജിക്കുക.. എന്റെ സിംഹക്കുട്ടിക്ക് പിറന്നാൾ ആശംസകൾ’- എന്നാണ് യാഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. എന്നാൽ രാധിക ആശംസകൾ അറിയിച്ചിരിക്കുന്നത് അൽപ്പം വ്യത്യസ്തമായ രീതിയിൽ ആണ്. മകന്റെ ജനനം മുതലുള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് രാധികയുടെ പിറന്നാൾ ആശംസ. ഇതോടെ ആരാധകരും താര പുത്രന് ആശംസയുമായി എത്തിയിരിക്കുകയാണ്. നിരവധി സിനിമ താരങ്ങളും താരപുത്രന് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
Yash Family

ലോക്ക്ഡൗൺ ശക്തമായതോടെ യാഷും കുടുംബവും തന്റെ ഫാം ഹൗസിലേക്ക് താമസം മാറിയിരുന്നു. അവിടെവെച്ചാണ് കുഞ്ഞിന്റെ പിറന്നാൾ ആഘോഷവും. താര കുടുംബത്തിന്റെ ആഘോഷങ്ങൾക്ക് ആശംസകൾ നേരുന്നതിനൊപ്പം കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്‌ ആരാധകരും. ഏപ്രിൽ തിയേറ്ററിൽ എത്തുമെന്ന് കരുതിയിരുന്ന ചിത്രം കൊറോണ വ്യാപനം മൂലം ഷൂട്ടിങ്ങും റിലീസും നീട്ടി വെയ്ക്കുകയായിരുന്നു. എന്നാൽ അടുത്ത മാസത്തോട് കൂടി ചിത്രീകരണം പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago