കെ.ജി.എഫ് 2-ന്റെ ഗംഭീരവിജയത്തിലൂടെ ഇന്ത്യയൊട്ടാകെ തന്നെ ആരാധകരെ സ്വന്തമാക്കിയ യുവ താരമാണ് യാഷ്. അടുത്ത ബ്ലോക്ക് ബസ്റ്ററിനായി കാത്തിരിക്കുകയാണ് റോക്കിബായ് ആരാധകര്‍. ഇപ്പോഴിതാ ആരാധകര്‍ കാത്തിരിക്കുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്.
റോക്കിബായിയും മലയാളത്തിന്റെ സ്വന്തം ഗീതുമോഹന്‍ദാസും ഒന്നിക്കുകയാണ് ‘യഷ് 19’ലൂടെ. ഗീതു മോഹന്‍ദാസ് ഒരുക്കുമെന്ന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തന്നെ ചിത്രത്തിനെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്.
2023 ഡിസംബറില്‍ യഷ് 19 ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്കായി ലുക്ക് ടെസ്റ്റുകള്‍ പരീക്ഷിക്കുകയാണ് യുവതാരം. സിനിമയുടെ സമസ്ത മേഖലകളിലും സജീവമായി ഇടപെടുകയാണ് യഷ് എന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
മാത്രമല്ല ഗീതു മോഹന്‍ദാസ് ചിത്രത്തിന് പുറമേ നിതേഷ് തിവാരിയുമായി ചേര്‍ന്ന് ‘രാമായണം’ ത്തിന്റെ ചര്‍ച്ചകളും നടത്തുന്നുണ്ട് താരം. തമിഴ്, തെലുങ്ക്, മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള മറ്റ് സംവിധായകര്‍ക്കൊപ്പവും ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…