ആ ഒരു ശക്‌തി ആയിരിക്കും എന്നെ  കൊണ്ട് അങ്ങനൊരു ഹീനപരിപാടി ചെയ്യിക്കാത്തത് , യേശുദാസ്

ശരിക്കും പറഞ്ഞാൽ ഒരു ഗാന ഗന്ധർവ്വൻ തന്നെയാണ് ഗായകൻ യേശുദാസ്, ഇപ്പോൾ താരത്തിന്റെ ജീവിതത്തെ കുറിച്ചും, സംഗീതത്തെ കുറിച്ചും പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പലരുടയും സംശയം ആണ് ഞാൻ മദ്യപിക്കുമോ എന്ന്, എന്റെ ചെറുപ്പത്തിൽ തന്നെ എന്തെങ്കിലും ഒരു സിറപ്പ് ഡോക്ടറുമാർ തന്നാൽ ഞാൻ അതിൽ ആൽക്കഹോളിക് കണ്ടെന്റ് ഉണ്ടെങ്കിൽ ഞാൻ അത് കഴിക്കുക പോലും ചെയ്യില്ല യേശുദാസ് പറയുന്നു.

എന്തോ മദ്യപാനത്തിനോട് എനിക്ക് നല്ല വെറുപ്പ് ആയിരുന്നു, എന്തോ ഒരു ശക്തി അതിൽ നിന്നും എന്നെ പിന്വലിക്കുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്, ആ ഒരു ശ്കതി ആയിരിക്കു൦ എന്നെ  കൊണ്ട് അങ്ങനൊരു ഹീനപ്രവർത്തി ചെയ്യിക്കാത്തത് യേശുദാസ് പറയുന്നു. സംഗീതം എനിക്ക് ഒരുപാടു ഇഷ്ട്ടം ആയതുകൊണ്ട് ഞാൻ എന്റെ ഭക്ഷണക്രമത്തിൽ പോലും മാറ്റം വരുത്തിയിട്ടുണ്ട് യേശുദാസ് പറയുന്നു.

എനിക്ക് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിലും  ഇഷ്ട്ടം ആണ് സംഗീതം,  എന്റെ ഏറ്റവും വലിയ സന്തോഷം എന്റെ പാട്ട് കേട്ട് മറ്റുള്ളവർ ആസ്വദിക്കുന്നത് ആണ്. എനിക്ക് പാട്ടിൽ ബുദ്ധിമുട്ട് വരുത്തുന്ന ഭക്ഷണ൦ ആണെങ്കിൽ ഞാൻ അതുഴിവാക്കുക തന്നെ ചെയ്യു൦. ഞാൻ കുടുംബ കാര്യത്തിലും ഭാഗ്യവാൻ ആണ് കാരണം എന്റെ ആദ്യഭാര്യ സംഗീതം, പിന്നെയുള്ള എന്റെ ഭാര്യ പ്രഭ, അത് ഞാൻ എന്റെ ഭാര്യയോടുപോലും പറഞ്ഞിട്ടുണ്ട് യേശുദാസ് പറയുന്നു.

Suji

Entertainment News Editor

Recent Posts

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

58 seconds ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

13 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

21 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

33 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

48 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

56 mins ago