വെങ്കട്ട് പ്രഭു – വിജയ് ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ (GOAT) ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തിന് ശേഷം വിദേശത്ത് വച്ചാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് ടീം പോയിരുന്നു. നടനും ഗായകനുമായ യുഗേന്ദ്രന്‍ വാസുദേവനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
വിജയ്യും യുഗേന്ദ്രന്‍ തമ്മിലുള്ള രംഗങ്ങള്‍ ആണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വിജയ്യുടെ ആദ്യകാല ചിത്രങ്ങളില്‍ യുഗേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്. 18 വര്‍ഷത്തിന് ശേഷം വിജയ്ക്കൊപ്പം യുഗേന്ദ്രന്‍ എത്തുന്നത് എന്നുള്ളതാണ് ഗോട്ടിന്റെ പ്രത്യേകത. റഷ്യയില്‍ സിനിമയുടെ അവസാന ഷെഡ്യൂള്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. പ്രശാന്ത്, പ്രഭുദേവ, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്.
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…