Categories: News

പതിനെട്ടാം വയസ്സിൽ 54 വയസ്സുകാരനെ കെട്ടിയ സീനത്തിന് പിന്നീട് എന്തു സംഭവിച്ചു

നടി സീനത്തിന്റെ അറിയാത്ത മലയായികൾ കുറവാണ്. പതിനെട്ടാം വയസിൽ അമ്പത്തിനാലുകാരനെ വിവാഹം ചെയ്ത മലയാളം നടി. പിന്നീട് 1978 ചുവന്ന തെരുവുകൾ എന്ന മലയാളം സിനിമയിലൂടെ എത്തി. സഹനടിയായും ഡബ്ബിങ് ആർട്ടിസ്റ് ആയും മലയാള സിനിമയിൽ തിളങ്ങിയ നടി. നാടകത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തെത്തുന്നത്. നാടകാചാര്യനും തിരക്കഥകൃത്തുമായ കെറ്റി മുഹമ്മദായിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ്. ഇവർ തമ്മിൽ വിവാഹം കഴിക്കുമ്പോൾ സീനത്തിന് 18 വയസും കെറ്റി മുഹമ്മദിന് 54 വയസുമായിരുന്നു പ്രായം. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു.

ഇരുവരുടേയും ജീവിതത്തിൽ ഒരുപാട് നാടകിയ സംഭവങ്ങൾ അരങ്ങേറിയിരുന്നു അങ്ങനെയാണ് കെറ്റി മുഹമ്മദിനെ സീനത്ത് വിവാഹം ചെയ്തത്. കോഴിക്കോട് കലിങ്ക തീയറ്റേഴ്സിൽ വെച്ചാണ് സീനത്ത് കെറ്റി മുഹമ്മദിനെ കാണുന്നതും പരിചയപ്പെടുന്നതും. ഇരുവരും തമ്മിൽ പരിചയപ്പെടുന്ന സമയത്ത് കെറ്റി മുഹമ്മദ് പ്രശസ്തിയുടെ കൊടുമുടിയിൽ നീക്കുകയായിരുന്നു. കെ റ്റി സൃഷ്ടിയിലൂടെയാണ് സീനത്തിന്റെ നാടകത്തിലേക്കുള്ള അരങ്ങേറ്റം. അങ്ങനെ ഒരു ദിവസം സീനത്തിന്റെ വിവാഹം ചെയ്ത് തരുമോ എന്ന് സീനത്തിന്റെ ഇളയമ്മയോട് ചോദിച്ചു. വിവാഹ വാർത്ത പരന്നു പക്ഷെ സീനത്തിന് ഈ വിവാഹം ഇഷ്ടമല്ലായിരുന്നു. ആ കാരണത്താൽ പലയിടത്തുനിന്നും സീനത്തിന്റെ ഒഴിവാക്കി. ഏകദേശം ഉറപ്പിച്ച ഗൾഫ്കാരനുമായുള്ള വിവാഹം വരെ മുടങ്ങി. ആ സമയത്ത് കെറ്റി മുഹമ്മദിന് ഫിലിം ഡെവലപ്മെന്റ് അസോസിയേഷനിൽ ചെയർമാനായി നിയമനം ലഭിച്ചു. അങ്ങനെ ആ വാശിയിലാണ് കെ റ്റിയെ വിവാഹം ചെയ്തത് എന്നാണ് പറയുന്നത്.

പക്വത ഇല്ലാത്ത പ്രായം പക്ഷെ ആ ബന്ധം പതിനാറ് വർഷം നീണ്ട് നിന്നു.സിനിമയിലേക്കെത്തിയപ്പോൾ നിരവധി അവസരണങ്ങളായിരുന്നു സീനത്തിന്റെ തേടി എത്തിയത്.നിവധി സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. പരദേശി, പെൺപട്ടണം, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്നിങ്ങനെ നീണ്ട് പോകുന്നു സിനിമകൾ. ഇതിന് പുറമെ സ്വതാമേനോന് ശബ്ദം നൽകിയത് സീനത്ത് ആയിരുന്നു. ഏകദെശം നാല് പതിറ്റാണ്ടോളം കഴിഞ്ഞിരിക്കുകയാണ് ഈ അഭിനയിത്രിയുടെ കലാ ജീവിതം. നമ്മുടെ മുൻനിര സംവിധായകർക്കും, നായകർക്കുമൊപ്പമെല്ലാം സീനത്തിന് അഭിനയിക്കാൻ കഴിഞ്ഞു. കെ റ്റിയുമായി വേർപിരിഞ്ഞ സീനത്ത് അലികുമാറിനെ വിവാഹം ചെയ്‌തു. 2008ൽ കെ റ്റി അന്തരിച്ചു.

Rahul

Recent Posts

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

3 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

1 day ago