അമിത വേഗതയിലുള്ള ഓവർടേക്കില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുന്നതിന്‍റെ സിസിടിവി ദ്രിശ്യങ്ങള്‍

Follow Us :

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ‌ ആകുന്നതു ഒാവർടേക്കിലെ അമിതാവേശം അപകടത്തിൽ കലാശിച്ച വിഡിയോയാണ്. മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

bike-car-accident

അപകടത്തിന്റെ മൂലകാരണം ഓവർടേക്കിങ്ങിലെ അശ്രദ്ധയാണ്.  ഒരിക്കലും വാഹനത്തെ അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കരുത്. കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബൈക്കിനെ ഇടിച്ചത്. പെട്ടെന്നുള്ള വെപ്രാളത്തിൽ സംഭവിച്ച അപകടമാണിത്.

car-bike-accident

റോഡിലൂടെ മര്യാദയ്ക്ക് വാഹനമോടിക്കുന്ന നിരപരാധികളായിരിക്കും നിങ്ങളുടെ തെറ്റിന് വിലകൊടുക്കേണ്ടി വരുന്നത്.  ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ടത് എതിരെ വരുന്ന വാഹനങ്ങളെ ഹനിക്കാതെയായിരിക്കണം ഓവർടേക്കിങ് നടത്താൻ. വീഡിയോ ചുവടെ:-

നമ്മള്‍ ചിതിക്കേണ്ട മറ്റൊന്ന് മുന്നില്‍ പോകുന്ന വാഹനത്തെ ഇപ്പോള്‍ തന്നെ ഓവര്‍ ടേക്ക് ചെയ്യണോ എന്നാണു അതിനുള്ള സാഹചര്യമാണോ എന്ന് ഉറപ്പുവെരുതിയിട്ട് മാത്രം ഓവര്‍ ടേക്ക് ചെയ്യുക