സൂര്യപ്രതലം സാധാരണയായി കാണപ്പെടുന്നത് തിളച്ചുമറിഞ്ഞും പൊട്ടിത്തെറിച്ചുമൊക്കെയാണ് . 16 ദിവസങ്ങളായി സൂര്യന് ശാന്തമായാണ് നിലകൊള്ളുന്നത്. ഈ ശാന്തത ഭയത്തോടെയാണ് ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത്. ളച്ചുമറിയുമ്പോള്‍ സൂര്യപ്രതലത്തില്‍ പാടുകളും പൊട്ടുകളുമെക്കെ പ്രത്യക്ഷപ്പെടും.
എന്നാല്‍ സൂര്യ മുഖത്ത് ഇത്തരം പാടുകളോ പൊട്ടുകളോ ഒന്നുംതന്നെ കുറച്ച് ദിവസങ്ങളായി ദൃശ്യമാകുന്നില്ല. ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍ പൊട്ടോ പൊടിയോ ഇല്ലാത്ത സൂര്യ പ്രതലത്തില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നാണ് . ഇപ്പോഴത്തെ വിലയിരുത്തല്‍ മിയിലെ ജീവന് ഇത് നേരിട്ട് ഭീഷണിയാവില്ലായെന്നാണ് .
സാറ്റ്ലൈറ്റുകളേയും വ്യോമഗതാഗതത്തേയും സൂര്യന്റെ പ്രതലത്തില്‍ നിന്നുള്ള കാന്തിക തരംഗങ്ങള്‍ ബാധിക്കുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞന്മാര് പറയുന്നത്. സൂര്യോപരിതലത്തില്‍ ഇത്തരമൊരു മാറ്റമുണ്ടായത് 11 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന സോളാര്‍ മിനിമം എന്ന പ്രതിഭാസത്തിന്റെ ഫലമായാണ്.
വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുണ്ട് ചിലപ്പോള്‍ ഇത്തരം പ്രതിഭാസങ്ങള്‍. സോളാര്‍ മിനിമം എന്ന ഈ പ്രതിഭാസം അവസാനിച്ചാല്‍ വീണ്ടും സൂര്യന്റെ പ്രതലം തിളച്ചു മറിയാന്‍ തുടങ്ങും. അപ്പോള്‍ സൂര്യ മുഖത്ത് വീണ്ടും പാടുകള്‍ പ്രത്യക്ഷപ്പെടും.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…