കഴിഞ്ഞ 4 ദശകങ്ങളായി ഇന്ത്യന്‍ സിനിമയില്‍ ബിഗ് ബി എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം രാജാവായി വാഴുന്ന അമിതാഭ്ബച്ചനെ കുറിച്ച് അല്പം. 1942 ഒക്ടോബര്‍ 11 നാണ് ബച്ചന്റെ ജനനം. സന്ജീര് എന്ന ഒറ്റ സിനിമയോടെ ആംഗ്രി യംഗ് മാന്‍ എന്ന വിശേഷണം തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത ബച്ചന് പിന്നീടു സില്‍സില, കഭി കഭി, ദീവാര്‍, ഡോണ്‍, ഷെഹന്‍ഷാ എന്നീ സിനിമകളിലൂടെ ലോകമറിയുന്ന താരമായി മാറി.
തന്റെ കോ സ്റ്റാര്‍ ആയ ജയ ബച്ചനെ വിവാഹം ചെയ്തതിലൂടെ രേഖയുമായുള്ള ഗോസിപ്പ് വാര്‍ത്തകള്‍ക്ക് തടയിടുകയാണ് ബച്ചന് ചെയ്തത്. ബിഗ് ബിക്കും ജയ ബച്ചനും രണ്ടു മക്കള്‍ ആണുള്ളത്, ശ്വേത നന്ദയും അഭിഷേകും.
ഇന്നും ഇന്ത്യൻ സിനിമാ മേഖലയിൽ ബച്ചൻ കുടുംബത്തിനുള്ള സ്ഥാനം അത് ഒന്ന് വേറെ തന്നെയാ . അഭിഷേക് ഐശ്വര്യ വിവാഹവും ഏറെ മാധ്യമ ശ്രെദ്ധ നേടിയിരുന്നു .അതുപോലെ തന്നെ ആരാധ്യയുടെ ജനനവും വളരെയേറെ മാധ്യമ ശ്രെദ്ധ ആകർഷിച്ച ഒന്നായിരുന്നു .
നിങ്ങള്‍ ബച്ചനെ കുറിച്ച് ഇതുവരെ കേള്‍ക്കാത്ത 10 കാര്യങ്ങള്‍ ഇവിടെ പങ്കു വെയ്ക്കട്ടെ.