പീറ്ററും ഭാര്യയും തങ്ങളുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൃഗശാലയിലെത്തിയതാണ്. സിംഹങ്ങളെ കണ്ട് കൗതുകവും വാൽസല്യവും തോന്നിയ നോർജെ കൂട്ടിലേക്ക് കൈയിട്ട് അതിൽ ഒന്നിനെ തലോടി. ആ സമയം ദൂരെ മാറി നിന്നിരുന്ന മറ്റൊരു സിംഹം അയാള്‍ക്ക് നേരെ ഓടിയടുത്തു. അയാള്‍ അതിനെയും തലോലിക്കാനായി കൈ നീട്ടി. പക്ഷേ രണ്ടാമത്തെ സിംഹം പീറ്ററിന്റെ കൈ പിടിച്ച് വലിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അയാളുടെ ജീവന് രക്ഷപ്പെട്ടത്.
സംഭവം പീറ്ററിന്റെ ഭാര്യ ഫോണിൽ പകർത്തി. ഈ വിഡിയോ ആണ് ഇപ്പോൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. വിഡിയോ കണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. മൃഗങ്ങളുടെ കൂട്ടിൽ തൊടരുതെന്ന അപായ ബോർഡ് എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…