മലയാളികള്‍ക്ക് എന്നും പ്രിയ്യപ്പെട്ട നായകൻ ആണ് ജയറാം. അതുപോലെ തന്നെ ഏവർക്കും പ്രിയങ്കരനായി മാറിയിരിക്കുകയാണ് ജയറാമിന്റ്റെ മകൻ കാളിദാസൻ. പൂമരം എന്ന ഒരൊറ്റ പാട്ടുകൊണ്ട് കേരളക്കരയാകെ കൈയിലെടുത്ത ആളാണ് കാളി. പൂമരം ഡിസംബറിൽ ക്രിസ്മസ്സ് റിലീസിനു തയ്യാറെടുക്കുകയാണ്.
തമിഴില്‍ പറയാന്‍ തുടങ്ങിയപ്പോള്‍, ഇത് എഎന്‍ഐ ആണ് ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷില്‍ പറയാന്‍ ഒരു കൈ നോക്കിയെങ്കിലും തന്നെക്കാള്‍ നന്നായി മകന് പറയും എന്നു പറഞ്ഞ് കാളിദാസനെ വിളിച്ചു വരുത്തി. കാളിദാസനോട് ജയറാം കാര്യങ്ങള്‍ വ്യക്തമാക്കി, തുടര്‍ന്ന് കാളിദാസന് ഇംഗ്ലീഷില്‍ പറഞ്ഞുകൊടുക്കുകയായിരുന്നു.