ഇറാനിയന്‍ നഗരമായ അറാഖിലെ ഒരു മാളില്‍ വെച്ചാണ് ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി പൊതുജന മധ്യത്തില്‍ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത് വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ്.
ഷറവന്ദ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഭ്യര്‍ത്ഥന യുവതി സ്വീകരിച്ചതും യുവാവ് വിരലില്‍ മോതിരം അണിയിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ചുവടെ:-