എന്റെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഉറ്റ സുഹൃത്ത് ആത്മഹത്യയല്ലാതെ വേറെ വഴി ഇല്ല; നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

സോഷ്യൽ മീഡിയ വഴിയാണ് ഇന്ന് ഏറ്റവും കൂടുതൽ വ്യക്തിഹത്യ നടക്കുന്നത് . വൈരാഗ്യം തീർക്കാൻ വേണ്ടി സഹോദരിയെന്നോ അമ്മയെന്നോ ഇല്ലാതെ നഗ്ന വിഡിയോകൾ എടുത്തു സോഷ്യൽ മീഡിയകളിൽ ഇട്ടു അവരുടെ മാനത്തിനു വില പറയുന്ന ഒരു സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റും .

അങ്ങനെ ഒരു ചതിക്കുഴിയിൽ പെട്ടിരിക്കുകയാണ് നടി അജീന മേനോൻ .നടി അജിന മേനോന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് അജീന വെളിപ്പെടുത്തിയത്.

തന്റെ മൊബൈലിൽ നിന്ന് വീഡിയോ അവർ സെന്റ് ചെയ്തെടുത്തത് താൻ ഡിലീറ്റ് ചെയ്തതാണെന്നും, എന്നാൽ അവർ അത് പിന്നീട് റിക്കവർ ചെയ്തെടുത്തു സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതാണെന്നും നടി പറയുന്നു… ഈ വീഡിയോ കാണുക.. ഷെയർ ചെയ്യുക…

https://www.facebook.com/ajina.menon.7/videos/484559985259716/