പൊതുവേദിയില്‍ വച്ച് തെന്നിന്ത്യന്‍ താരറാണി കാജള്‍ അഗര്‍വാളിനെ ചുംബിച്ച ഛായാഗ്രാഹകന്‍ ചുംബിച്ചത് ഏറെ വിവാദമായി.ഛായാഗ്രാഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ പെട്ടന്നുണ്ടായ പ്രതികരണത്തില്‍ കാജലും ഞെട്ടിപ്പോയി. തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുകയായിരുന്നു കാജള്‍. അതിനിടെ ഛോട്ടാ കെ. നായിഡുവിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹം അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിച്ചു.
എന്നാല്‍,സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.സാമൂഹിക മാധ്യമങ്ങളിലും നായിഡുവിനെതിരേ ശകാര വര്‍ഷമാണ് ഉയരുന്നത്. ഇതോടെ വിശദീകരണവുമായി നായിഡു എത്തി.
‘മെഹ്റീനെ (മെഹ്റീന്‍ കൗര്‍ ) കാജല്‍ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന് തമന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന്. എന്തുകൊണ്ട് എനിക്കും അങ്ങനെ ചെയ്തൂ കൂടാ. അതുകൊണ്ട് ഞാന്‍ കാജലിനെ ചുംബിച്ചു’- നായിഡു പറഞ്ഞു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…