സൂപ്പര്‍ താരം ഷരുഖ് ഖാന്റെ മകളായ സെലിബ്രിറ്റികളില്‍ ഒരാളാണ് സുഹാന ഖാന്. പാർട്ടിയിൽ നൃത്തച്ചുവടുകളുമായി തിളങ്ങുന്ന സുഹാനയുടെ വീഡിയോ വൈറല്‍. സുഹാന ചുവടുവച്ചത് വിൽസ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് .
വീഡിയോ ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു, സുഹാനയുടെ ഫാന്‍ പേജുകളില്‍ ആണ് വീഡിയോ ആദ്യം ലീക്ക് ആയത്. നൃത്തം മൊബൈലിൽ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതും പിന്നീട് പൊട്ടിച്ചിരിന്നുതും വീഡിയോയില്‍ കാണാം.
സുഹാനയുടെ പ്രകടനത്തെ ‘കില്ലർ മൂവ്സ്’ എന്നാണ് സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആരാധകർ വിശേഷിപ്പിച്ചത്. പല വേഷങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയിൽ വ്യത്യസ്തയാണെന്ന് എല്ലാവരുടെയും അഭിപ്രായം. വീഡിയോ ചുവടെ:-
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…