കിംഗ്‌ ഖാന്‍റെ മകള്‍ സുഹാനയുടെ സ്വകാര്യ ദ്രിശ്യങ്ങള്‍ പുറത്ത്, വീഡിയോ വൈറല്‍

സൂപ്പര്‍ താരം ഷരുഖ് ഖാന്റെ മകളായ സെലിബ്രിറ്റികളില്‍ ഒരാളാണ് സുഹാന ഖാന്‍.  പാർട്ടിയിൽ  നൃത്തച്ചുവടുകളുമായി  തിളങ്ങുന്ന സുഹാനയുടെ വീഡിയോ വൈറല്‍. സുഹാന ചുവടുവച്ചത്  വിൽസ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് .…

സൂപ്പര്‍ താരം ഷരുഖ് ഖാന്റെ മകളായ സെലിബ്രിറ്റികളില്‍ ഒരാളാണ് സുഹാന ഖാന്‍.  പാർട്ടിയിൽ  നൃത്തച്ചുവടുകളുമായി  തിളങ്ങുന്ന സുഹാനയുടെ വീഡിയോ വൈറല്‍. സുഹാന ചുവടുവച്ചത്  വിൽസ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് .

വീഡിയോ ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു, സുഹാനയുടെ ഫാന്‍ പേജുകളില്‍ ആണ് വീഡിയോ ആദ്യം ലീക്ക് ആയത്. നൃത്തം മൊബൈലിൽ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതും പിന്നീട് പൊട്ടിച്ചിരിന്നുതും വീഡിയോയില്‍ കാണാം.

സുഹാനയുടെ പ്രകടനത്തെ ‘കില്ലർ മൂവ്സ്’ എന്നാണ് സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആരാധകർ വിശേഷിപ്പിച്ചത്. പല വേഷങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയിൽ വ്യത്യസ്തയാണെന്ന് എല്ലാവരുടെയും അഭിപ്രായം. വീഡിയോ ചുവടെ:-