ടെക്സാസ്: സ് ടൈം വീഡിയോ കോളിംഗ് സംവിധാനം ഉപയോഗിച്ച് ലൗറന്‍ നോളന് എന്ന അധ്യാപികയാണ് കുട്ടികള്‍ക്ക് വേണ്ടി “നഗ്നഷോ” നടത്തിയത്. കാര്‍ത്തേജ് ജൂനിയര്‍ ഹൈ സ്കൂളിലെ അധ്യാപികയായിരുന്നു ലൗറന്‍. വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ആയിരുന്നു നോളന് നഗ്ന ഷോ നടത്തിയത്.
അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുന്നില്‍ വീഡിയോ കോളിലൂടെ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടുകയായിരുന്നു. മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനായിരുന്നു ലൗറന്‍ അറസ്റ്റിലായത്. സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ട് പോയി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
തന്റെ നഗ്നദൃശ്യങ്ങള്‍ അയച്ചു കൊടുത്തത് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിയെ വീഡിയോ കോള്‍ വിളിച്ച് ലൈവായി വിവസ്ത്രയാവുകയും കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ലൗറനെതിരെ പല വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
പിന്നീട് ലൗറന്‍ ദീര്ഖനാളത്തേക്ക് അവധിക്ക് അപേക്ഷിക്കുകയും ശേഷം ജോലി രാജിവയ്ക്കുകയുമായിരുന്നു. അധ്യാപികയുമായുള്ള സെക്സ് ചാറ്റുകളും ലൈംഗിക ചിത്രങ്ങളും കണ്ടെത്തിയത് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് .
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…